‘ഇരയുടെ സമ്മതത്തിന് പോക്സോ കേസിൽ പ്രസക്തിയില്ല‘: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പീർ മുഹമ്മദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
മുംബൈ: പോക്സോ കേസിൽ ഇരയുടെ സമ്മതത്തിന് പ്രസക്തിയില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പീർ മുഹമ്മദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ...




















