മാനസികവൈകല്യമുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
കോഴിക്കോട്: പോക്‌സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശ് സൈതലവി(75)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8:15 ഓടെയാണ് വീട്ടിലെ കഴുക്കോലിൽ പ്ലാസ്റ്റിക് കയറിൽ ...























