സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമായി കാണാനാവില്ല; ഹൈക്കോടതി
അലഹാബാദ്: സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.പവൻ, ആകാശ് എന്നിവരുടെ പേരിൽ കാസ്ഗഞ്ച് കോടതി ചുമത്തിയ ...