16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 55കാരനായ സിപിഎം നേതാവും സുഹൃത്തും അറസ്റ്റിൽ
കാഞ്ഞങ്ങാട്; കാസർകോട് പോക്‌സോ കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവ് എംവി തമ്പാൻ (55), ...