pp divya

എൽഎൽബി ചോദ്യപേപ്പറിൽ പി പി ദിവ്യക്കെതിരായ ചോദ്യം ; പരീക്ഷാഹാളിൽ പൊട്ടിത്തെറിച്ച് വിദ്യാർത്ഥി ; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂർ സർവ്വകലാശാല

കാസറകോഡ് : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഎൽബി പരീക്ഷ പേപ്പറിൽ ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ നടപടി. മഞ്ചേശ്വരം ലോ കോളേജ് അധ്യാപകനെ പിരിച്ചുവിട്ടു. സമകാലിക ...

കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയമുണ്ട്; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കുടുംബം. നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ ജോൺ കെ ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ; അന്വേഷണസംഘം ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ കസ്റ്റഡി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാന്റിലായ പിപി ദിവ്യയെ ഇന്ന് വൈകീട്ട് അഞ്ച് മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ...

നവീന്‍ ബാബുവിന്റെ മരണം; ജില്ലാ കളക്ടറുടെ മൊഴി വീണ്ടും എടുക്കും

കണ്ണൂർ: കളക്ടർ അരുൺ കെ. വിജയന്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തതതേടി വീണ്ടും മൊഴിയെടുക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണസംഘം. തനിക്ക് തെറ്റ് പറ്റിയെന്ന് യാത്രയയപ്പ്‌ യോഗത്തിനുശേഷം നവീന്‍ ബാബു ...

നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യക്കെതിരെ സംഘടനാ നടപടി; ഇന്ന് തൃശ്ശൂരിലെ സെക്രട്ടറിയേറ്റ് യോ​ഗം ചർച്ച ചെയ്തേക്കും

തൃശ്ശൂർ: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്കെതിരെയുള്ള സംഘടനാ നടപടിയുടെ കാര്യത്തില്‍ തൃശ്ശൂരിൽസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കും. തത്ക്കാലം നടപടി വേണ്ടെന്ന ...

പിപി ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായി; യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായി; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിെല വിവരങ്ങൾ പുറത്ത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ...

പാർട്ടി നടപടി ഉടനില്ല; പിപി ദിവ്യയെ സംരക്ഷിച്ച് സിപിഎം; വിഷയം ചർച്ച ചെയ്യാതെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ...

അന്വേഷണ സംഘത്തിന് മുമ്പിൽ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; തന്റെ മൊഴി പൂർണമായും പുറത്ത് വന്നിട്ടില്ല; ജില്ല കളക്ടർ

തന്റെ മൊഴികളിലെ കാര്യങ്ങൾ പൂർണമായും പുറത്ത് വന്നിട്ടില്ലെന്ന് കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയൻ. താൻ പറയുന്ന കാര്യങ്ങൾ പലതും അന്വേഷണത്തെ ബാധിക്കുമെന്നുള്ളതു കൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് ...

രാത്രി പലരും വിളിച്ചു; അഴിമതിക്കെതിരെ പൊരുതിയ ധീരവനിതയെന്ന് അനുമോദനം; പുലർന്നപ്പോൾ കാര്യങ്ങൾ തിരിഞ്ഞു; രാക്ഷസിയെന്ന് വരെ വിളിച്ചെന്ന് പിപി ദിവ്യ

കണ്ണൂർ: യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷം നിരവധി പേർ തന്നെ അഭിനന്ദിച്ച് വിളിച്ചിരുന്നുവെന്ന് പിപി ദിവ്യ. കളക്ടറേറ്റിലെ ജീവനക്കാരുൾപ്പെടെ ഫോൺ ...

ഇനി അഴിയെണ്ണിത്തുടങ്ങാം ; പി പി ദിവ്യ പുള്ളിക്കുന്ന് വനിതാ ജയിലിൽ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജയിലിൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പോലീസ് ...

പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി; കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: കീഴടങ്ങി മണിക്കൂറുകൾക്ക് ശേഷം പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പോലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. അതിനിടെ, ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ കീഴടങ്ങി

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. ദിവ്യയെ നിലവിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ...

ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ തീർച്ചയായും അറസ്റ്റ് ചെയ്യണം ; ദിവ്യക്ക് പരമാവധി ശിക്ഷ കിട്ടണം ; ആദ്യമായി പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ

കണ്ണൂർ : പിപി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്റെ ഭാര്യ. വിധിയിൽ സന്തോഷമില്ല. പക്ഷേ ആശ്വാസമാണ് ഉള്ളത് എന്ന് ...

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പി.പി ദിവ്യയ്ക്ക് ഇന്ന് നിർണായകം

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ...

നവീൻ ബാബുവിന്റെ മരണം; ടിവി പ്രശാന്തിന് സസ്‌പെൻഷൻ; നടപടി അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന്

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ അപമാനതനായതിന് പിന്നാലെ, ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി കേസ് പരാതി നൽകിയ പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്തിന് സസ്‌പെൻഷൻ. ...

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. ...

എഡിഎം നവീൻകുമാറിന്റെ മരണം; ആറംഗ പോലീസ് സംഘം അന്വേഷിക്കും; ചുമതല കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം പ്രതേ്യഷക അന്വേഷണ സംഘം അന്വേഷിക്കും. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ആറംഗ സംഘത്തിനാണ് കേസ് കൈമാറിയത്. ...

തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ല ; ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കും : എം വി ഗോവിന്ദൻ

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടി എടുത്തേക്കുമെന്ന് സൂചന നൽകി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യയുടെ മുൻകൂർ ജാമ്യപേക്ഷയിൽ വിധി 29ന്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലെ വിധി ഈ മാസം ...

പെട്രോൾ പമ്പ് പി പി ദിവ്യയുടെ ബിനാമി ഇടപാട് ; ഗുരുതര ആരോപണങ്ങളുമായി നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ പെട്രോൾ പമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യയുടെ ബിനാമി ഇടപാട് ആണെന്ന് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist