pp divya

ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യ; എത്തിയത് അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ; കണ്ടെത്തല്‍ 

തിരുവനന്തപുരം: യാത്രയയപ്പു ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ  ആക്ഷേപിക്കുന്ന വിഡിയോ പല മാദ്ധ്യമങ്ങൾക്കും കൈമാറിയതു മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെന്ന് കണ്ടെത്തല്‍. ലാൻഡ് റവന്യു ...

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന്‌ വാദം കേൾക്കും

കണ്ണൂര്‍: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി  ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കും. ...

നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ശക്തമായ നടപടിയുണ്ടാകും; 9 നാൾക്ക് ശേഷം മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ...

പിപി ദിവ്യയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം; ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല ...

സെപ്റ്റംബറിൽ ആത്മഹത്യ പ്രതിരോധ ദിനം ഉദ്ഘാടനം ; ഒക്ടോബറിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒളിവിൽ ; വൈറലായി പി പി ദിവ്യയുടെ മുൻകാല ചിത്രം

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ ഒരു മുൻകാല ചിത്രമാണ് ...

പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായി; നവീൻ ബാബു ഫയൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ

തിരുവനന്തപുരം : എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം ...

പിപി ദിവ്യക്കെതിരെ ഉടൻ സംഘടനാ നടപടികളില്ല; പോലീസ് റിപ്പോർട്ട് വരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സംഘടനാ നടപടിക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ...

നവീൻ ബാബുവിന്റെ ആത്മഹത്യ; ജില്ല കളക്ടറുടെ മൊഴിയെടുത്തു

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ...

പിപി ദിവ്യ ഒളിവിലോ; ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റില്ല; മൊഴിയെടുക്കാതെയും പോലീസ്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യയിൽ കേസെടുത്തതോടെ, കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഒളിവിൽ പോയെന്ന് സൂചന. നവീൻ ബാബുവിന്റെ മരണ വിവരം പുറത്ത് വന്നതിന് ...

‘കത്ത് കുറ്റസമ്മതമല്ല’; യാത്രയയപ്പിൽ മിണ്ടാതിരുന്നത് പ്രോട്ടോകോൾ ലംഘനമായതുകൊണ്ട്; ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ കളക്ടർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലെ സംഘാടകൻ താനായിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരിപാടിയിലേക്ക് ...

അവനെ കൊലക്ക് കൊടുത്തിട്ടുള്ള കുമ്പസാരം വേണ്ട; സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ വൈകിപ്പിച്ചു; നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ രംഗത്ത്. നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന് ബാലകൃഷ്ണൻ ...

സംസാരം സദുദ്ദേശപരം; തനിക്ക് ജാമ്യം നൽകണം; ഒളിച്ചോടില്ല; പിപി ദിവ്യ കോടതിയിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരിച്ച കേസിൽ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻസ് ...

ജീവനക്കാരുടെ രോഷത്തെ ഭയം; കണ്ണൂരിൽ നിന്നും ദയവ് ചെയ്ത് സ്ഥലം മാറ്റണമെന്ന് കളക്ടർ; അവിടെ കിടക്കെന്ന് ഉന്നത ഉദ്യോഗസ്ഥർ

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ രോഷാകുലരായ ...

ആ വേദിയിലിരുന്ന് നവീൻ ബാബു മരിച്ചിട്ടുണ്ടാവണം; ചിലർ സിംഹാസനങ്ങളെ മാത്രമല്ല ജീവിതത്തെയും അഭിമാനത്തിനായി ത്യജിച്ചുകളയും; നോവുന്ന കുറിപ്പ്

കണ്ണൂർ: അഭിമാനക്ഷതത്താൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുനെ കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ആര്യ ലാൽ. മൗനം ഇവിടെ ഒരു കുറ്റകൃത്യമാകുന്നു എന്നതുകൊണ്ടു മാത്രം എഴുതട്ടെ, ...

Oplus_131072

നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ല; കളക്ടറുടെ റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടറുടെ റിപ്പോർട്ട് പുറത്ത്. നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു.  എന്‍ ഒ സി നൽകുന്നതിൽ നവീൻ കാലതാമസം ...

പെട്രോൾ പമ്പുടമ പ്രശാന്ത് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടില്ല; അടിമുടി ദുരൂഹത

തിരുവനന്തപുരം: അഴിമതി ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയെന്ന പെട്രോൾ പമ്പുടമ പ്രശാന്തന്റെ വാദം പൊളിയുന്നു. ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം സംബന്ധിച്ച പരാതി ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യയെ ഇന്ന് ചോദ്യം ചെയ്തേക്കും

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ മുൻ പ്രസിഡന്റ്‌ പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെയാണ് കേസില്‍ ദിവ്യയെ പ്രതി ചേർത്ത് ടൗൺ ...

Oplus_131072

പുറത്താക്കി, തൊട്ടുപിന്നാലെ രാജി; നവീൻ ബാബുവിൻറെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് പി പി ദിവ്യ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ട്. ...

ഇനി പി പി ദിവ്യയ്ക്ക് യാത്രയയപ്പ് ; ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കി

കണ്ണൂർ : അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസെടുത്തുന്നതിന് പിന്നാലെ പി പി ദിവ്യക്ക് സ്ഥാനചലനം. കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ...

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കേസെടുക്കും

കണ്ണൂർ; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ പ്രതി ചേർക്കാനാണ് പോലീസിന്റെ തീരുമാനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist