prakash raj

ഉത്തരവാദിത്വമില്ലാതെ ഷൂട്ടിംഗ് സെറ്റിൽ നിന്നും തോന്നുംപോലെ ഇറങ്ങിപ്പോയി ; നടൻ പ്രകാശ് രാജ് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ്

ചെന്നൈ : നടൻ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നിർമ്മാതാവ് വിനോദ് കുമാർ. നടന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മൂലം കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് നിർമ്മാതാവ് ആരോപണമുന്നയിക്കുന്നത്. ...

കമ്യൂണിസ്റ്റുകാർ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നു; തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം; തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. ...

100 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; നടൻ പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ചെന്നൈ: 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിരുച്ചിറപ്പള്ളിയിലെ ജൂവലറി ഗ്രൂപ്പ് പ്രതിസ്ഥാനത്തുള്ള ...

തുടർച്ചയായ ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ; നടൻ പ്രകാശ് രാജിനെതിരെ കലബുർഗിയിൽ ശക്തമായ പ്രതിഷേധം; കരിങ്കൊടി കാണിച്ചു

ബംഗളൂരു: നടൻ പ്രകാശ് രാജിനെതിരെ കർണാടകയിലെ കലബുർഗിയിൽ ശക്തമായ പ്രതിഷേധം. തുടർച്ചയായി ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയത്. ഇന്നലെ ...

ചന്ദ്രയാൻ ലാൻഡ് ചെയ്തതോടെ പ്രകാശ് രാജ് വായുവിൽ; മാപ്പ് പറഞ്ഞിട്ട് മതി ബാക്കിയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ വിജയകരമായ ലാൻഡിംഗ് ലോകം ആഘോഷിക്കുന്നതിനിടെ സോഷ്യൽ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങി നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് രംഗത്ത് വന്ന ...

ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പ്രകാശ് രാജിനെതിരെ കേസ്

ബെഗളുരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനെ കളിയാക്കി സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രകാശ് രാജിനെതിരെ പോലീസില്‍ പരാതി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി ...

ഞാനൊരു തമാശ പറഞ്ഞതല്ലേ?; പുലിവാല് പിടിച്ചതോടെ പുതിയ പോസ്റ്റുമായി പ്രകാശ് രാജ്

മുംബൈ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 നെ പരിഹസിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ പ്രകാശ് രാജ്. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്ന് നടൻ പറഞ്ഞു. ...

ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ച് ട്വിറ്റർ പോസ്റ്റ്; നടൻ പ്രകാശ് രാജ് എയറിൽ; പ്രതിഷേധം ശക്തം

ചെന്നൈ; ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിക്കുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജ് എയറിൽ. കഴിഞ്ഞ ദിവസം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് പ്രതിഷേധത്തിന് ...

ബിജെപിയെ പിന്തുണയ്ക്കാനുള്ള കിച്ച സുദീപിന്റെ തീരുമാനം ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് പ്രകാശ് രാജ്; കിടിലൻ മറുപടിയുമായി കിച്ച സുദീപ്

ബംഗലൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള കന്നഡ നടൻ കിച്ച സുദീപിന്റെ തീരുമാനം തന്നെ ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് നടൻ പ്രകാശ് രാജ്. കിച്ച ...

വിരോധത്താൽ കണ്ണു കണ്ടില്ല; മോദി മെക്കാനിക്കൽ എൻജിനീയറെന്ന് അവകാശപ്പെട്ടതായി പ്രകാശ് രാജ്; പത്രവാർത്ത പരിശോധിച്ചപ്പോൾ മെക്കാനിക്കൽ എൻജിനീയർ എന്ന വാക്കേ ഇല്ല; പുലിവാല് പിടിച്ച് നടൻ

ചെന്നൈ: കടുത്ത വിരോധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നടത്തിയ ട്വീറ്റിൽ പുലിവാല് പിടിച്ച് നടൻ പ്രകാശ് രാജ്. മോദിയെക്കുറിച്ച് കന്നഡ പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ ശകലം ...

കശ്മീർ ഫയൽസ് അസംബന്ധ സിനിമയെന്ന് പ്രകാശ് രാജ്; മിസ്റ്റർ “അന്ധകാർ രാജ്” എന്ന് വിവേക് അഗ്നിഹോത്രി

തിരുവനന്തപുരം: കശ്മീർ ഫയൽസ് സിനിമയെ അസംബന്ധ സിനിമയെന്ന് വിളിച്ച പ്രകാശ് രാജിന് അതേ നാണയത്തിൽ മറുപടി നൽകി ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ...

തമിഴ് ചിത്രം ജയ് ഭീമിൽ ഹിന്ദി വിരുദ്ധതയും ഭാഷാ വംശീയതയും: പ്രതിഷേധം ശക്തം

ചെന്നൈ: സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിൽ നിറയെ ഹിന്ദി വിരുദ്ധതയും ഭാഷാ വംശീയതയുമെന്ന് ആരോപണം. ചിത്രത്തിൽ ഹിന്ദി സംസാരിക്കുന്നതിന് ഒരു കഥാപാത്രത്തെ പ്രകാശ് രാജ് ...

‘ഇത് എന്റെ കരണത്തേറ്റ അടി’; തന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തി പ്രകാശ് രാജ്‌

കര്‍ണ്ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ പ്രകാശ് രാജ് തനിക്കേറ്റ പരാജയത്തെപ്പറ്റി ട്വീറ്റിലൂടെ പ്രതികരിച്ചു.തെരഞ്ഞെടുപ്പ് പരാജയത്ത 'തന്റെ കരണത്തേറ്റ പ്രഹരമായാണ്' പ്രകാശ് ...

കെട്ടിവെച്ച കാശ് കിട്ടാനായി പ്രകാശ് രാജിന്റെ പോരാട്ടം:രണ്ട് ലക്ഷത്തോളം വോട്ടിന് പിന്നില്‍

കര്‍ണാടകത്തിലെ ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച നടന്‍ പ്രകാശ് രാജ് പിന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ പിന്നിലാണ് അദ്ദേഹം. രാജ്യവിരുദ്ധ ...

” ഇവന്‍ ഒറ്റുകാരന്‍ , വഞ്ചകന്‍ ; അന്തിമോപചാരം അര്‍പ്പിക്കുന്നത് അഭിനയം ” വീരമൃത്യു വരിച്ച ജവാന്റെ വീട്ടിലെത്തിയ പ്രകാശ് രാജിന് നേരെ ഗ്രാമീണരുടെ പ്രതിഷേധം

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ ഗുരുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രകാശ്രാജിനെതിരെ പ്രതിഷേധം . ഫെബ്രുവരി 16 ന് കര്‍ണാടകയിലെ മെല്ലഹള്ളിയിലുള്ള എച്ച് . ഗുരുവിന്റെ ...

അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല ഇന്ത്യ ; ബിജെപിയ്ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി പ്രകാശ് രാജ്

ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് . 2019 തിരഞ്ഞെടുപ്പിലൂടെ ആര് അധികാരത്തിലെണം എന്നത് അമിത് ഷായല്ല , ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. ...

പ്രകാശ് രാജ് ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: പ്രഖ്യാപനം ട്വീറ്റിലൂടെ

ബെംഗളൂരു: രജനികാന്തിനും കമല്‍ഹാസനും പിന്നാലെ നടന്‍ പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏത് ...

മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

'മീ ടൂ' വിഷയത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നടത്തിയ അഭിപ്രായത്തിനെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. മോഹന്‍ലാല്‍ 'മീ ടൂ' പോലൊരു വിഷയത്തില്‍ കുറച്ച് കൂടി ജാഗ്രതയും കരുതലും ...

“നിങ്ങള്‍ക്ക് തുണി കഴുകണമെങ്കില്‍ ഒരു കിലോ ചാണകവും രണ്ട് ലിറ്റര്‍ ഗോമൂത്രവും വേണം”: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് പ്രകാശ് രാജിനെതിരെ കോടതിയില്‍ പരാതി

നടന്‍ പ്രകാശ് രാജ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെഗളൂരു സ്വദേശി കോടതിയില്‍ പരാതി നല്‍കി. കിരണ്‍.എന്‍ എന്ന ആഭിഭാഷകനാണ് പരാതി നല്‍കിയത്. 'നിങ്ങള്‍ക്ക് പശുക്കളെക്കുറിച്ച് അറിയില്ല. ആകെ ...

‘മോഹന്‍ലാലിനെതിരെയുള്ള നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല”-ഇടത് പ്രതിഷേധക്കാരെ വെട്ടിലാക്കി പ്രകാശ് രാജിന്റെ പ്രതികരണം

നടന്‍ മോഹന്‍ ലാലിനെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. അത്തരമൊരു നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ല. അതേസമയം 'അമ്മ'ക്കെതിരായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist