നടപടിക്രമങ്ങൾ പാലിച്ചില്ല; വയനാട്ടിലെ ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതിയില്ല
കൽപ്പറ്റ: നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ഓൺലൈൻ ഉദ്ഘാടനത്തിന് കളക്ടർ അനുമതി നിഷേധിച്ചു. മുണ്ടേരി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ...