“മോദിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ കോവിഡ് പോരാട്ടത്തിൽ ഒറ്റക്കെട്ടാണ്” : പ്രധാനമന്ത്രിക്ക് പൂർണ പിന്തുണയുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്, പക്ഷേ മഹാമാരിക്കെതിരെ ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നതിനുള്ള സമയമല്ലെന്നും അഭിപ്രായ ഭിന്നതകൾ ...










