പത്ത് ജില്ലകളിൽ വേനൽമഴ എത്തുന്നു…; ഈ നാല് ജില്ലകളിൽ മഴ ഇല്ലാട്ടോ…
തിരുവനന്തപുരം: സംസ്ഥാനത്തെ തണുപ്പിക്കാനായി വേനൽ മഴ എത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് ...





















