അതിതീവ്ര ചുഴലിക്കാറ്റായി തേജ്; ശക്തി പ്രാപിച്ച് മഴ; സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അറബിക്കടലിലെ തേജ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴയ്ക്ക് പുറമേ ...