വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ ; 17,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി
ജയ്പൂർ:വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ' പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഭിസംബോധന ചെയ്യും . പരിപാടിയിൽ 17,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ...