എഴുപത്തിനാലാം സ്വാതന്ത്ര്യദിനം : ജനങ്ങൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി അമിത്ഷായും രാജ്നാഥ് സിംഗും
രാജ്യം എഴുപത്തിനാലാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ വേളയിൽ ജനങ്ങൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും.രാജ്യം സുരക്ഷിതമാക്കി നിലനിർത്തുന്നതിനും ...



















