കാർഗിൽ വിജയ് ദിവസ് : സൈനികരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും
ഡൽഹി : കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയൊന്നാം വാർഷികത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ഇരുവരും തങ്ങളുടെ ...
















