അയോദ്ധ്യ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കും; തീയതി പുറത്തുവിട്ട് മോഹൻ ഭാഗവത്
നാഗ്പൂർ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജനുവരി 22 ന് ക്ഷേത്രത്തിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. ഒരു രാജ്യത്തിന്റെ പ്രയത്‌നങ്ങളെ ...



















