Ram Mandir

അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം സ്വീകരിച്ച് നടി ശിവദ

ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം സ്വീകരിച്ച് നടി ശിവദ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ...

ഭഗവാൻ ശ്രീരാമന്റെ ചൈതന്യം പകർന്ന അക്ഷതം സ്വീകരിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര

എറണാകുളം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപായി രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്ന സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ക്ഷണപത്രിക സമർപ്പിച്ചു. ...

സർവ്വം രാമ മയം! അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം ഏറ്റുവാങ്ങി പി ടി ഉഷ

കോഴിക്കോട് : അയോദ്ധ്യയിൽ നിന്നും ഭഗവാൻ ശ്രീരാമന്റെ ചൈതന്യം പകർന്ന അക്ഷതം ഏറ്റുവാങ്ങി രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയുമായ പി ടി ഉഷ. അയോദ്ധ്യയിലെ ...

രാമക്ഷേത്രത്തിന്റെ പേരിൽ ഓൺലൈനിൽ സംഭാവന പിരിവ് ; പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനായി ഓൺലൈനിലൂടെ സംഭാവന പിരിക്കാൻ ശ്രമിച്ച് സൈബർ കുറ്റവാളികൾ. ക്യുആർ കോഡ് അടക്കം ഫോണുകളിലേക്ക് അയച്ചു നൽകിയാണ് സംഭാവനകൾ ആവശ്യപ്പെടുന്നത്. വിവരം ...

‘സമസ്തയുടെ അഭിപ്രായം പറയേണ്ടത് സുപ്രഭാതം പത്രമല്ല’ ; അയോദ്ധ്യയിൽ ആര് പോയാലും മുസ്ലിം സമുദായത്തിന്‍റെ വിശ്വാസം വ്രണപ്പെടില്ലെന്ന് ജിഫ്രി തങ്ങൾ

കോഴിക്കോട് : രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പോകണോ വേണ്ടയോ എന്നുള്ള കാര്യം രാഷ്ട്രീയ പാർട്ടികൾ സ്വയം തീരുമാനിക്കണമെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. ക്ഷേത്ര ...

ശ്രീരാമജന്മഭൂമി പ്രക്ഷോഭകാലത്ത് ജീവൻ ബലിനൽകിയ ആദ്യത്തെയാൾ , കർസേവകരെ ശുശ്രൂഷിച്ച പ്രിയ പത്‌നി; മകൻ ഇന്ന് രാമജന്മഭൂമി ട്രസ്റ്റിലെ സേവകൻ

ലക്‌നൗ: ശ്രീരാമഭക്തരുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമാകാൻ പോവുകയാണ്. ഈ വരുന്ന ജനുവരി 22 ലെ ശുഭമുഹൂർത്തത്തിൽ ഭാരതഭൂമിയിലെ അനേകം കോടി രാമഭക്തർ സ്വപ്‌നം കണ്ട ശ്രീരാമപട്ടാഭിഷേകം നടക്കും. ...

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ; വമ്പൻ ആഘോഷങ്ങളൊരുക്കി അമേരിക്കൻ ഹൈന്ദവർ ; വാഷിംഗ്ടണിൽ കാർ, ബൈക്ക് റാലികളും

വാഷിംഗ്ടൺ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് മുന്നോടിയായി അമേരിക്കയിലെ ഹിന്ദുമത വിശ്വാസികൾ വമ്പൻ ആഘോഷങ്ങൾ ഒരുക്കി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ...

അയോദ്ധ്യ ശ്രീരാമ പട്ടാഭിഷേകത്തിന് ഒരുങ്ങുന്നു; ഭക്തരോട് പ്രത്യേക അഭ്യർത്ഥനയുമായി ട്രസ്റ്റ്; ശ്രദ്ധിക്കാൻ ഏറെ

അയോദ്ധ്യ 2024 ജനുവരി 22 നുള്ള ശുഭമുഹൂർത്തിലെ പ്രതിഷ്ടാ ചടങ്ങിന് തയ്യാറെടുക്കുകയാണ്. ഉച്ചയ്ക്ക് 12:45 നുള്ള മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ രംലല്ല വിഗ്രഹം സ്ഥാപിക്കുന്നത്. പ്രതിഷ്ഠ ചടങ്ങിനുള്ള ...

രാമമന്ത്ര മുഖരിതമായി അമേരിക്കൻ തലസ്ഥാനം; അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ പ്രഖ്യാപനം ആഘോഷമാക്കി അമേരിക്കൻ ഹിന്ദുക്കൾ

വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ കർമ്മം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ മിനി കാർ, ബൈക്ക് റാലികൾ സംഘടിപ്പിച്ച് അമേരിക്കൻ ഹിന്ദുക്കൾ. ...

രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ് രാമജന്മഭൂമി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന രാം മന്ദിർ ക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിന്റെയും ക്ഷേത്രത്തിനുള്ളിലെ കൊത്തുപണികളുടെയും ...

ശ്രീരാമ വിഗ്രഹത്തിന് ചാർത്താനുള്ള തിരുവുടയാടകൾ മഹാരാഷ്ട്രയിൽ ഒരുങ്ങുന്നു ; വസ്ത്രങ്ങൾ ഒരുക്കുന്നത് 10 ലക്ഷം പേർ ചേർന്ന്

പൂനെ : രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുൻപായി വലിയ തിരക്കുകളിലാണ് അയോദ്ധ്യ. എന്നാൽ ഈ തിരക്ക് അയോദ്ധ്യയിൽ മാത്രമല്ല മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു ഗ്രാമത്തിലും വലിയ ...

അയോദ്ധ്യയിൽ നിലവിലുള്ള താൽക്കാലിക രാംലല്ല ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം ജനുവരി 20 വരെ മാത്രം

ലക്‌നൗ : അയോദ്ധ്യയിൽ ഇപ്പോൾ ഭക്തർ ദർശനം നടത്തുന്ന താൽക്കാലിക രാംലല്ല ക്ഷേത്രത്തിൽ ജനുവരി 20 വരെ മാത്രമായിരിക്കും ദർശനം അനുവദിക്കുക. രാംലല്ലയെ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലേക്ക് ...

രാം ലല്ലയ്ക്ക് പൂജ നടത്താൻ ഈ വിദ്യാർത്ഥിയും ; 3000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് മോഹിത് പാണ്ഡേ

ലക്‌നൗ : ഇന്ത്യയിലെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പേരാണ് മോഹിത് പാണ്ഡേ. ഗാസിയാബാദിൽ നിന്നുള്ള ഈ വിദ്യാർത്ഥിയെ രാജ്യം മുഴുവൻ ഇപ്പോൾ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. ...

അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള പുരോഹിത തസ്തികയുടെ ഇന്റർവ്യൂ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്ത്; ഭഗവത് പാദസേവകരാകാൻ വ്രതമെടുത്ത് ആയിരങ്ങൾ

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള പുരോഹിത തസ്തികയിലേക്ക് അപേക്ഷ അയച്ചത് 3000 പേർ. തസ്തികകളും യോഗ്യതകളും വ്യക്തമാക്കി രാമക്ഷേത്ര തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴാണ് ഇത്രയും പേർ ...

2017ൽ കൊളുത്തിയത് 51,000 ദീപങ്ങൾ; ഇന്ന് ഗിന്നസ് റെക്കോർഡിട്ടത് 22.23 ലക്ഷം ദീപങ്ങൾ കൊളുത്തി; യോഗി ആദിത്യനാഥിന്റെ വരവോടെ മുഖച്ഛായ മാറ്റി അയോധ്യയിലെ ദീപാവലി ആഘോഷങ്ങൾ

അയോധ്യ: ദീപാലങ്കാരങ്ങളിൽ ഗിന്നസ് റെക്കോർഡിട്ട് അയോധ്യ രാമക്ഷേത്രം. ദീപാവലി പ്രമാണിച്ച് കഴിഞ്ഞ സന്ധ്യക്ക് ക്ഷേത്രത്തിൽ പ്രഭ ചൊരിഞ്ഞത് 22.23 ലക്ഷം ചെരാതുകളാണ്. കഴിഞ്ഞ ശിവരാത്രിക്ക് ഉജ്ജൈൻ ക്ഷേത്രത്തിൽ ...

അയോദ്ധ്യ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കും; തീയതി പുറത്തുവിട്ട് മോഹൻ ഭാഗവത്

നാഗ്പൂർ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജനുവരി 22 ന് ക്ഷേത്രത്തിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. ഒരു രാജ്യത്തിന്റെ പ്രയത്‌നങ്ങളെ ...

അയോദ്ധ്യയിൽ രാമക്ഷേത്ര ട്രസ്റ്റിന് മസ്ജിദ് ഭൂമി വിൽക്കാൻ കരാറിലെത്തി; വിൽപ്പന 30 ലക്ഷം രൂപയ്ക്ക്

അയോദ്ധ്യ: ഉത്തർപ്രദേശിലെ രാമക്ഷേത്ര ട്രസ്റ്റുമായി വിൽപ്പന കരാറുണ്ടാക്കി പ്രദേശത്തെ മൊഹല്ല പൻജി തോലയിലെ മസ്ജിദ് ബദർ. മസ്ജിദിന്റെ കെയർ ടേക്കറാണ് മസ്ജിദ് ഭൂമി വിൽക്കാൻ കാറിലേർപ്പെട്ടിരിക്കുന്നത്. 30 ...

400 കിലോ ഭാരം; കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂട്ട്; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ അലിഗഢ് സ്വദേശിയുടെ അത്ഭുത നിർമ്മിതി

അലിഗഢ്: 2024 ജനുവരി മാസം ഭക്തജനങ്ങൾക്കായി തുറന്ന് നൽകാനിരിക്കുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂട്ടുമായി അലിഗഢ് സ്വദേശിയായ ശിൽപ്പി. ...

ഒരുങ്ങുന്നു രാമക്ഷേത്രം ; വളരുന്നു അയോധ്യ ; വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് അയോധ്യയിൽ 20,000 കോടിയുടെ പദ്ധതികളുമായി യോഗി സർക്കാർ

ഉത്തർപ്രദേശ് : അയോധ്യയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് രാം മന്ദിർ ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും ...

അയോധ്യയിൽ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔപചാരികമായി ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ് ; ചടങ്ങ് നടത്തേണ്ട ദിവസം പ്രധാനമന്ത്രിക്ക് തീരുമാനിക്കാം എന്നും ക്ഷേത്ര ട്രസ്റ്റ്

ഉത്തർപ്രദേശ് : അയോധ്യയിൽ നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔപചാരികമായി ക്ഷണിച്ച് രാം മന്ദിർ ട്രസ്റ്റ്. അടുത്ത വർഷം ജനുവരിയിൽ ആയിരിക്കും ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist