മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം. ഞായറാഴ്ച രാത്രി മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ വ്രതത്തിന് ആരംഭമാകുന്നത്. അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്ത ...