ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തൃശ്ശൂരിൽ പോലീസുകാരൻ അറസ്റ്റിൽ; കേസ് ഒതുക്കി തീർക്കാൻ ഇടപെട്ട് സിപിഎം പ്രാദേശിക നേതാക്കൾ
തൃശ്ശൂർ: രാമവർമ്മപുരത്ത് യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥൻ കെ.സി ശ്രീരാജ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫേസ്ബുക്ക് ...

























