ബൈക്ക് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് അദ്ധ്യാപകൻ; പ്രിൻസിപ്പൽ അടക്കം മൂന്ന് പേർക്ക് സസ്‌പെൻഷൻ
കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയെ ബൈക്ക് യാത്രയ്ക്കിടെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് നടപടിയെടുക്കുന്നത്. ...