പോക്‌സോ കേസ് ഇര തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ
കൊല്ലം: പോക്‌സോ കേസ് ഇരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. ബന്ധുവീടിന് സമീപത്തുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ...