ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; പ്രതി പ്രദേശവാസിയെന്ന് പോലീസ്; സ്വകാര്യഭാഗത്ത് സാരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും
എറണാകുളം: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് പ്രദേശവാസിയെന്ന് പോലീസ്. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണെന്നും ആലുവ ...



























