ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; വഴങ്ങാതിരുന്നപ്പോൾ മാനസിക രോഗിയെന്ന് പറഞ്ഞുപരത്തി; പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവിൽ പീഡനം; പരാതിയുമായി ദിവ്യാംഗയായ പെൺകുട്ടി
മലപ്പുറം: പെരിന്തൽമണ്ണയിൽ ദിവ്യാംഗയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. വ്യാജ ചാരിറ്റി ട്രസ്റ്റ് നടത്തിപ്പുകാരനായ സൈഫുള്ളയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ...