ഛത്രപതി ശിവജിയായി റിഷഭ് ഷെട്ടി; ദി പ്രൈഡ് ഓഫ് ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: കാന്താരയ്ക്ക് ശേഷം പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിഷഭ് ഷെട്ടി ചിത്രം ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ...