ഈ വര്‍ഷവും ശബരിമലയില്‍ ആചാരലംഘനത്തിന് തയ്യാറായി നിരവധിപേര്‍:ബിന്ദു അമ്മിണിയുടെ പത്രസമ്മേളനം നാളെ പത്തനംതിട്ടയില്‍, 500 പോലീസുകാരെ സന്നിധാനത്ത് വിന്യസിച്ചു
ഈ വര്‍ഷവും ശബരിമലയില്‍ ആചാരലംഘനത്തിന് നിരവധിപേര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്ട്ട്. കഴിഞ്ഞ തവണ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ...