ബി.ജെ.പി കോര്‍കമ്മിറ്റി യോഗം: പ്രമുഖരെ എല്ലാ മണ്ഡലത്തിലും മത്സരിപ്പിക്കും. ശബരിമലയില്‍ സര്‍ക്കാര്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്നാരോപണം
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് തൃശൂരില്‍ ബി.ജെ.പിയുടെ കോര്‍കമ്മിറ്റി യോഗം നടന്നു. എല്ലാ മണ്ഡലത്തിലും പ്രമുഖരെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. ...