sabarimala women entry

‘കോടതി ഉത്തരവ് കളിക്കാനുള്ളതല്ല,നിര്‍ബന്ധമായും നടപ്പാക്കണം’; സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് നരിമാന്‍

ശബരിമലയില്‍ തന്റെ വിധി നടപ്പാക്കണമെന്ന് ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.സുപ്രീം കോടതി ഉത്തരവ് വായിച്ചു നോക്കാനും ഉദ്യോഗസ്ഥരെ അതിനെക്കുറിച്ച് ബോധവാന്മാരാക്കാനും നരിമാന്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ...

ശ​ബ​രി​മ​ല വി​ധി; ഏക സിവിൽ കോ​ഡി​ലേ​ക്കു​ള്ള മു​ന്നൊരുക്ക​മാ​യേ​ക്കു​മെ​ന്ന്​​ നി​യ​മ​ജ്​​ഞ​​ർ

ശ​ബ​രി​മ​ല വി​ധി, എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ന്ന ത​ര​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​​ർ​ജി​ക​ളി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി ആ​ർ.​എ​സ്.​എ​സിന്റെ​ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​യ ഏ​ക​സി​വി​ൽ കോ​ഡി​ലേ​ക്കു​ള്ള മു​ന്നൊരുക്ക​മാ​യേ​ക്കു​മെ​ന്ന്​​ ...

‘നിയമോപദേശം തേടും’; കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് പിണറായി വിജയൻ

ശബരിമല  സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിധി എന്തായാലും അംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാട്.നേരത്തെയുള്ള വിധി അതേ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

മല കയറാന്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരിക്കുന്നത് 36 സ്ത്രീകള്‍;നട തുറക്കുന്നത് ശനിയാഴ്ച

മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ,ശബരിമലയില്‍ ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് ...

‘അയ്യപ്പഭക്തരുടെ വിജയം’; കോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടിയെന്നും കെ സുരേന്ദ്രൻ

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിയുടെ തീരുമാനം ...

‘വിധിയില്‍ സന്തോഷം’; പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്ന് വെള്ളാപ്പള്ളി

ശബരിമല വിധിയിൽ സന്തോഷമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാൻ കഴിയു. അതുവരെ വിശ്വാസികളായ യുവതികൾ ശബരിമലയ്ക്ക് പോവില്ലെന്നാണ് ...

‘ശബരിമലയിൽ അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കരുത്’; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വി.മുരളീധരൻ

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിശ്വാസികളുടെ വിജയമാണിത്. ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇന്ത്യയിലെ മറ്റ് ...

‘ആക്ടിവിസ്റ്റുകളെ കയറ്റാന്‍ പിണറായി ശ്രമിക്കരുത്’,വിശ്വാസികള്‍ അനുവദിക്കില്ലെന്ന് ബി ഗോപാലകൃഷ്ണന്‍

ശബരിമല യുവതി പ്രവേശന വിധി സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ സ്റ്റേ ഇല്ലെന്നകാരണവും പറഞ്ഞ് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ...

‘സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു’; അയ്യപ്പ ഭക്തരുടെ മനസിലെ വികാരത്തിനുള്ള അംഗീകാരമെന്ന് പന്തളം കൊട്ടാരം

ശബരിമല വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം.ഇന്ത്യയിലെ മുസ്ലീം ജനവിഭാഗങ്ങളെ കൂടി ബന്ധപ്പെടുത്തുന്ന രീതിയിൽ ശബരിമല വിഷയം ചർച്ച ...

അയ്യപ്പന്റെ യുക്തി പ്രകാരം വിധിവരും’; പൂജമാത്രമാണ് തന്റെ നിയോഗമെന്ന് നിയുക്ത മേൽശാന്തി

അയ്യപ്പന്റെ യുക്തിപ്രകാരം ശബരിമല വിധിവരുമെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലം പ്രതീക്ഷിക്കുന്നെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു. ...

’91 ല്‍ തുടങ്ങിയ നിയമപോരാട്ടം’; ശബരിമല കേസിന്‍റെ നാൾവഴികൾ

ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ ...

ശബരിമല; സുപ്രീംകോടതി വിധി എന്തായാലും ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം

ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ സുപ്രീംകോടതി നാളെപ്പറയുന്ന വിധി എന്താണെങ്കിലും കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ...

‘വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​തീ​ക്ഷി​ക്കു​ന്നു’:എം.​ടി.​ര​മേ​ശ്

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന  വിധിക്ക് എ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബി​ജെ​പി നേ​താ​വ് എം.​ടി.​ര​മേ​ശ്. കോ​ട​തി വി​ധി​യി​ല്‍ ബി​ജെ​പി​ക്ക് പ്ര​തീ​ക്ഷ​യു​ണ്ട്. എ​ന്നാ​ൽ വി​ധി ...

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതി വിധി നാളെ

ശബരിമല സ്ത്രീപ്രവേശന കേസില്‍ നാളെ വിധി. ചീഫ് ജസ്റ്റിസ്  അദ്ധ്യക്ഷനായുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.56 പുനപരിശോധന ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്‌.രാവിലെ 10.30 നാണ് കോടതി വിധി പറയുക ...

നാളെ രണ്ട് നിര്‍ണ്ണായക വിധികള്‍ ;രാജ്യം വീണ്ടും സുപ്രീംകോടതിയിലേക്ക്‌

രണ്ടു സുപ്രധാനക്കേസുകളില്‍ സുപ്രീംകോടതി വിധി നാളെ.വിവരാവകാശവുമായി ബന്ധപ്പെട്ട കേസാണ് ഇതില്‍ പ്രധാനം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് വനിതാ പൊലീസില്ല; പ്രതിഷേധം ആവർത്തിക്കുമെന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്

മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം.കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പൊലീസേയുള്ളു. 150 വനിത പൊലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി ...

ശബരിമലയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യത; അതീവ ജാഗ്രതാ നിർദേശം

മണ്ഡലക്കാലം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കേ തീവ്രവാദികള്‍ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ്. തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നും ദേശവിരുദ്ധ ശക്തികളില്‍നിന്നും ഭീഷണിയുള്ളതിനാല്‍ ശബരിമലയിലെ ...

മനീതി സംഘത്തെ ശബരിമലയിലെത്തിക്കാന്‍ രണ്ട് വാര്‍ത്താചാനലുകള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്; മലയാളി മാധ്യമപ്രവര്‍ത്തകന്‍ നീരീക്ഷണത്തില്‍

യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു ...

‘ജല്ലിക്കെട്ടും കാളപൂട്ടും പോലയല്ല ശബരിമല വിധി, നടപ്പാക്കും’നിയമസഭയില്‍ വിശ്വാസികളുടെ വികാരത്തെ തള്ളി മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. പുനപരിശോധനാ ...

അയോധ്യ മുതൽ ശബരിമല വരെ; നിർണായകം ഇനിയുള്ള 10 ദിവസങ്ങൾ:വരാനിരിക്കുന്നത് 4 സുപ്രധാന വിധികൾ

അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യം കാത്തിരിയ്ക്കുന്നത് പ്രധാനപ്പെട്ട നാലു വിധികൾക്കായാണ് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന 17 നു മുൻപ് സുപ്രധാന വിഷയങ്ങളിൽ വിധി ...

Page 2 of 10 1 2 3 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist