sabarimala women entry

“സമരക്കാര്‍ക്കൊപ്പമുള്ളത് കേരളത്തിലെ അഞ്ച് ശതമാനം പേര്‍ മാത്രം”: കോടിയേരി

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നടത്തുന്ന സമരത്തിന് കേരളത്തിലെ അഞ്ച് ശതമാനം ജനതയുടെ പിന്തുണ മാത്രമാണുള്ളതന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ 95 ...

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും പിന്മാറി അറ്റോര്‍ണി ജനറല്‍

ശബരിമലയി യുവതി പ്രവേശന വിഷയത്തില്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്മാറി. നിലവില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ പുതിയ എ.ജിയായി ...

ഭക്തജനങ്ങളുടെ പ്രതിഷേധം: മാലയിട്ട രേഷ്മാ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു

ഭക്തജനങ്ങളുടെ പ്രതിഷേധം മൂലം മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞ രേഷ്മാ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. കണ്ണൂരിലെ റെയില്‍വെ സ്റ്റേഷന് സമീപവും രേഷ്മാ നിഷാന്തിന്റെ വസതിയുടെ സമീപവും ...

“ഗ്രാമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശനങ്ങള്‍ ഇവര്‍ അഭിമുഖീകരിക്കണം”: ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകളായ ആക്റ്റിവിസ്റ്റുകള്‍ എന്തുകൊണ്ട് ധൃതി പിടിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന് തസ്ലീമ നസ്രിന്‍

ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകളായ ആക്റ്റിവിസ്റ്റുകള്‍ എന്തുകൊണ്ട് ധൃതി പിടിക്കുന്നുവെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന് എുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലീമ നസ്രീന്‍. ഇതുപോലെ ധൃതി പിടിക്കുന്ന സ്ത്രീകള്‍ ഗ്രാമങ്ങളിലേക്ക് ...

ശശികല ടീച്ചര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കാമെന്ന് പോലീസ്. തന്നെ റിമാന്‍ഡ് ചെയ്‌തോളൂവെന്ന് ടീച്ചര്‍

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കാമെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ തന്നെ റിമാന്‍ഡ് ചെയ്‌തോളൂവെന്നാണ് ശശികല ടീച്ചറുടെ പ്രതികരണം. ഇന്ന് പുലര്‍ച്ചെ ...

നെയ്യഭിഷേകത്തിന് തങ്ങിയ ഭക്തരെ സന്നിധാനത്ത് നിന്നും ഇറക്കി വിട്ട് പോലീസ്

ശബരിമലയില്‍ നെയ്യഭഷികേത്തിന് വേണ്ടി സന്നിധാനത്ത് തങ്ങിയ ഭക്തജനങ്ങളെ പോലീസ് ഇറക്കി വിട്ടു. ഇറക്കിവിട്ടവരില്‍ കുട്ടികളുമുള്‍പ്പെടും. ഇന്ന് പുലര്‍ച്ചെയുള്ള നെയ്യഭിഷേകത്തിന് വേണ്ടി തങ്ങിയവരെയാണ് പോലീസ് നിര്‍ബന്ധപൂര്‍വ്വം ഇറക്കി വിട്ടത്. ...

ശശികല ടീച്ചര്‍ ഉപവാസ സമരത്തില്‍: ടീച്ചറുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് റാന്നി പോലീസ് സ്‌റ്റേഷന് മുന്നില്‍ അമ്മമാരുടെ നാമജപ പ്രതിഷേധം

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെ അറ്സ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട് റാന്നി പോലീസ് സ്‌റ്റേഷനിന് മുന്നില്‍ ഭക്തരായ അമ്മമാര്‍ നാമജപ പ്രതിഷേധം നടത്തുന്നു. ശശികല ടീച്ചറെ ...

“ശബരിമലയില്‍ ജംഗിള്‍ രാജ്. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതെന്തിനെന്ന് വ്യക്തമാക്കണം”: പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടുനീതിയാണ് നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചറെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ...

ശബരിമല യുവതി പ്രവേശനം: ഇടുക്കിയില്‍ മൂന്ന് ബി.ജെ.പി-ബി.എം.എസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ്

ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇടുക്കിയില്‍ നിന്നും മൂന്ന് ബി.ജെ.പി-ബി.എം.എസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ്. ബിജെപി കട്ടപ്പന നിയോജക മണ്ഡലം ...

“സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത് അവിശ്വാസികളായി സ്ത്രീകളെ മലകയറ്റാന്‍ നോക്കുന്നു”: കെ.മുരളീധരന്‍

അവിശ്വാസികളായ സ്ത്രീകളെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത് മലകയറ്റുന്ന പ്രവണതയാണ് കാണാന്‍ കഴിയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുകളീധരന്‍. നിലവില്‍ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന് ...

കാല്‍നടയായി വന്ന അയ്യപ്പന്മാരെ തടഞ്ഞ് വനംവകുപ്പ്: ബി.ജെ.പി പ്രവര്‍ത്തര്‍ ഇടപെട്ട് കടത്തിവിട്ടു

ശബരിമലയില്‍ ദര്‍ശനം നടത്താനായി കാല്‍നടയായി വന്ന അയ്യപ്പഭക്തന്മാരെ തടഞ്ഞ് വനംവകുപ്പ്. അഴുതയില്‍ വെച്ചായിരുന്നു ഇവരെ വനംവകുപ്പ് തടഞ്ഞത്. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരെ കടത്തിവിടുകയായിരുന്നു. ചെന്നൈയില്‍ ...

സാവകാശ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്ന എ.പത്മകുമാര്‍: ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കുന്നതിനെപ്പറ്റി പരിഗണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. സാവകാശ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെ മറ്റ് ...

“സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയിലെത്തും”: എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് തൃപ്തി ദേശായി

തങ്ങള്‍ക്ക് സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വരുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ദര്‍ശനം നടത്തുന്നതിനിടെ തങ്ങള്‍ക്ക് എന്തെങ്കുലം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ...

തൃപ്തി ദേശായിയ്ക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് ഡി.ജി.പി

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താനിരിക്കെ പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ ഭക്തര്‍ക്കും ലഭിക്കുന്ന സുരക്ഷ തന്നെയായിരിക്കും തൃപ്തി ...

സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാ സര്‍ക്കാര്‍ വിളിച്ച് കൂട്ടിയിട്ടുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും വ്യക്തമാക്കി. നാളെയാണ് സര്‍വ്വകക്ഷി യോഗം നടക്കുക. ...

“1991ലെ വിധിയാണ് നിലനില്‍ക്കുക. കോടതിയുടെ തീരുമാനം ഉചിതമായ ഒന്ന്”: യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന തീരുമാനത്തില്‍ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്‍

ശബരിമലയിലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന സുപ്രീം കോടതിയുടെ തീരുമാനം ഉചിതമായ ഒന്നാണെന്ന് മന്ത്രി എ.കെ.ബാലന്‍ അഭിപ്രായപ്പെട്ടു. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ 1991ലെ ...

“ധൃതി പിടിച്ച് വിധി നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടി. ഇത് വിശ്വാസികളുടെ വിജയം”: യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്നുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി. വീഡിയോ-

ശബരിമലയിലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ധൃതി പിടിച്ച് വിധി നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ...

“ഭഗവാന്റെ ശക്തി കൊണ്ടും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും സത്യം തന്നെ വിജയിച്ചു”: പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന വിധിയെപ്പറ്റി തന്ത്രി കണ്ഠര് മോഹനര്

ശബരിമല യുവതി പ്രവേശന വിധിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി തന്ത്രി കണ്ഠര് മോഹനര്. ഭഗവാന്റെ ശക്തി കൊണ്ടും ...

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ശേഖര്‍ നാഫ്‌ഡെ ഹാജരാവും

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ആര്യാമാ സുന്ദരം ഹാജരാകില്ലായെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അഭിഭാഷകനായ ശേഖര്‍ നാഫ്‌ഡെയായിരിക്കും ഹാജരാകുക. മുമ്പ് യുവതി പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് താന്‍ എന്‍.എസ്.എസിന് ...

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെ സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. യോഗത്തില്‍ ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist