സുഡാനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി; ആദ്യ ദൗത്യം സൗദിയുടെ സഹായത്തോടെ; ഇന്ത്യക്കാരടക്കം 66 വിദേശപൗരൻമാരെ തിരിച്ചെത്തിച്ചു
റിയാദ്: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ വെടിവെയ്പും ഏറ്റുമുട്ടലും രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി. സൗദിയുടെ സഹായത്തോടെയാണ് ആദ്യ ദൗത്യം. നയതന്ത്ര ഉദ്യോഗസ്ഥരെയും ...



























