രണ്ട് മണിക്കൂറിനിടെ നാല് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; തലസ്ഥാനത്ത് ശക്തമായ പരിശോധനയുമായി പോലീസ്
ന്യൂഡൽഹി; രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് വീണ്ടും അജ്ഞാത ബോംബ് ഭീഷണി. രണ്ട് മണിക്കൂറിന്റെ ഇടവേളയിൽ നാല് സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ...