Security forces

പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. ജമ്മു കശ്മീരിലെ പുൽവാമയിൽ പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുൽവാമയിൽലെ മിട്രിഗാം മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ ...

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ചൈനീസ് ഗ്രനേഡ് ഉൾപ്പെടെ പിടിച്ചെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി സുരക്ഷാ സേന. വാർ മൊഹല്ല ഗുണ്ട് ബ്രട്ട് സ്വദേശി ഒവൈസ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. ...

24 മണിക്കൂർ; തകർത്തത് 3 താവളങ്ങൾ; കശ്മീരിൽ വീണ്ടും ഭീകര സങ്കേതം തകർത്ത് സുരക്ഷാ സേന; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. അനന്തനാഗ് ജില്ലയിലെ രാഖ് മോമിൻ പ്രദേശത്ത് നടത്തിയ ...

ഛത്തീസ്ഗഡിൽ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. ഐഇഡി ആക്രമണത്തിൽ ജവാൻ വീരമൃത്യുവരിച്ചു. നാരായൺപൂർ ജില്ലയിൽ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ...

ഇന്ത്യൻ സേനയുടെ ശക്തമായ സാന്നിദ്ധ്യം മൂലം കശ്മീർ താഴ്‌വരയിൽ നിന്ന് ഭീകരർ ഒളിച്ചോടുന്നു; ജനങ്ങളെ ഭയപ്പെടുത്താൻ ആസൂത്രിത കൊലപാതകങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഭീകരരുടെ എണ്ണത്തിൽ ക്രമാതീതമായ കുറുവുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സുരക്ഷാ സേനയുടെ ശക്തമായ സാന്നിദ്ധ്യം കാരണം, കശ്മീർ താഴ് വരയിൽ നിന്ന് ഭീകരർ പിൻവാങ്ങുകയാണ്. ...

കൊടും തണുപ്പിൽ കനിവിന്റെ കിരണമായി ഇന്ത്യൻ സൈന്യം; പൂർണ ഗർഭിണിയായ യുവതിയെ സൈനിക ഹെലികോപ്റ്റിൽ ആശുപത്രിയിൽ എത്തിച്ചു; നന്ദി പറഞ്ഞ് പ്രദേശവാസികൾ

ശ്രീനഗർ: കടുത്ത മഞ്ഞു വീഴ്ചയിലും പൂർണ ഗർഭിണിയായ യുവതിയ്ക്ക് ആശ്വാസത്തിന്റെ കിരണമായി ഇന്ത്യൻ സൈന്യം. പ്രസവ വേദനയെ തുടർന്ന് ആരോഗ്യനില മോശമായ യുവതിയെ കര- വ്യോമ സേനകൾ ...

വനത്തിനുള്ളിൽ വെടിയൊച്ച; പരിശോധിക്കാൻ പോയ പ്രദേശവാസിയെ ബന്ദിയാക്കി കമ്യൂണിസ്റ്റ് ഭീകരർ; ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പ്രദേശവാസി മരിച്ചു. ബിജാപൂർ ഗുന്ദം സ്വദേശിയായ പൂനം ലഖ്മുവാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പോലീസ് ...

ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം;ആയുധശേഖരവുമായി നാല് ലഷ്‌കർ ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. ആക്രമണത്തിന് കോപ്പു കൂട്ടിയിരുന്ന നാല് ലഷ്‌കർ ത്വയ്ബ ഭീകരരെ ...

കശ്മീരിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; പ്രദേശവാസിയ്ക്ക് പരിക്ക്; ഷോപിയാനിൽ ഹിസ്ബുൾ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഈദ്ഗാഹിൽ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ അജാസ് അഹമ്മദ് ദേവയ്ക്കാണ് പരിക്കേറ്റത്. ...

കമ്യൂണിസ്റ്റ് ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ സുരക്ഷാ സേന; ആറ് ഭീകരർ അറസ്റ്റിൽ

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. ആറ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും വൻ സ്‌ഫോടക ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ സുരക്ഷാ സേന വധിച്ചു

റായ്പുർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ. തലയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ കമ്മ്യൂണിസ്റ്റ് ഭീകരവാദി നേതാവിനെ സുരക്ഷാസേന വധിച്ചു. ഭൈരംഗാവ് സ്വദേശിനി വയ്‌ക്കോ പെക്കോയെ (24) ആണ് ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു

ദന്തേവാഡ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ബിജാപുർ അതിർത്തിയിൽ ദന്തേവാഡക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. നാടൻ ...

കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം; സൈന്യത്തിന് നേർക്ക് കല്ലേറ്, ക്രമസമാധാനം തകർന്നെന്ന് ഗവർണ്ണർ

കൊൽക്കത്ത: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം. മന്ത്രിമാരെ ചോദ്യം ചെയ്യുന്ന സിബിഐ ഓഫീസിന് നേർക്ക് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഓഫീസിന് മുന്നിൽ ...

‘കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം വിജയകരം‘; രോഗ പ്രതിരോധ രംഗത്തെ സൈന്യത്തിന്റെ സംഭാവനകളെ അഭിനന്ദിച്ച് അമിത് ഷാ

ഡൽഹി: കൊവിഡ് 19 വ്യാപനത്തിനെതിരായ ഏറ്റവും വിജയകരമായ പോരാട്ടങ്ങളിൽ ഒനാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ ...

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

ഇറ്റാ നഗർ: അരുണാചൽ പ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അസം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist