മെൻസ് അസോസിയേഷന് അടുത്ത മാല ഞാൻ വാങ്ങി തരാം’; സവാദ് സ്ഥിരം അതിക്രമം ചെയ്യുന്നയാളെന്ന് മുൻപ് പരാതി നൽകിയ യുവതി
കെഎസ്ആര്‍ടിസി ബസിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് വീണ്ടുംഅറസ്റ്റിലായ പ്രതി സവാദിനെതിരെ 2023ൽ പരാതി നൽകിയ യുവതി. 2023ൽ മാത്രമല്ലെന്നുംസവാദ് അന്നത്തെ കേസിൽ പുറത്തിറങ്ങിയശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ...