എല്ലാം ഒർജിനൽ; എസ്എഫ്‌ഐ നിഖിലിനൊപ്പം; സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് പിഎം ആർഷോ
ആലപ്പുഴ: വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണ വിധേയനായ നിഖിൽ തോമസിന് എസ്എഫ്‌ഐയുടെ പിന്തുണ. എംഎസ്എം കോളജിലെ മുൻ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന് സംഘടന ക്ലീൻ ചിറ്റ് നൽകി.നിഖിൽ ഹാജരാക്കിയ ...