കെ.വിദ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും; തന്നെ കുടുക്കിയതിന് പിന്നിൽ കോൺഗ്രസ് അദ്ധ്യാപക സംഘടനയെന്ന് മൊഴി
കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സൂഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് ...