”കരിയറും സൽപ്പേരും തകർക്കാൻ ലക്ഷ്യമിടുന്നു; അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് നീതിയെ പരിഹസിക്കുന്ന നടപടി”; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി വിദ്യ
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും, ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നുമാണ് ...
























