മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ; എസ്എഫ്‌ഐ നേതാവ് വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം
എണറാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി നേടാൻ ശ്രമിച്ച കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. വിദ്യയ്‌ക്കെതിരെ ...
























