തീവ്രവാദികളാണ് എസ്എഫ്‌ഐക്കാർ,മാവോയിസ്റ്റ് ട്രെയിനിംഗ് കിട്ടിയവരാണവർ;കൊലപാതകം ആർഷോ എക്‌സിക്യൂട്ട് ചെയ്തതായിരിക്കും; ആരോപണവുമായി സിദ്ധാർത്ഥന്റെ പിതാവ്
തിരുവനന്തപുരം: വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ...























