sfi

സിദ്ധാർത്ഥിന്റെ മരണദിവസം വിസി ക്യാമ്പസിൽ പ്രൊമോഷൻ ഇന്റർവ്യൂ തിരക്കിൽ; തിരിഞ്ഞ് നോക്കാൻ പോലും തയ്യാറായില്ല

സിദ്ധാർത്ഥിന്റെ മരണദിവസം വിസി ക്യാമ്പസിൽ പ്രൊമോഷൻ ഇന്റർവ്യൂ തിരക്കിൽ; തിരിഞ്ഞ് നോക്കാൻ പോലും തയ്യാറായില്ല

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർത്ഥ് മരിച്ച ദിവസം സർവകലാശാല വിസി എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് ...

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

ബ്രാഞ്ച് സെക്രട്ടറിയുടെ പാറ ഖനനം; സിപിഎം പ്രവർത്തകർ തമ്മിലടിച്ചു; രംഗത്തിറങ്ങി പാർട്ടി

പത്തനംതിട്ട: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെ പാറഖനനവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരടക്കം നാട്ടുകാരുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ...

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

തിരുവനന്തപുരം റാഗിംഗ് കേസിലെ എസ്എഫ്‌ഐക്കാരായ ഏഴ് പ്രതികളിൽ 4 പേർ പുറത്ത് വിലസുന്നു; ബിരുദപഠനം ഉപേക്ഷിച്ച് ഇര

തിരുവനന്തപുരം; ആറു മാസം മുമ്പ് തിരുവനന്തപുരത്ത് നടന്ന റാഗിങ് മർദനത്തിലെ പ്രതികളെ പിടികൂടാതെ ഇരുട്ടിൽ തപ്പി പോലീസ്. തിരുവനന്തപുരം ഗവ.സംസ്‌കൃത കോളജിൽ എസ്എഫ്‌ഐക്കാരിൽ നിന്നും വിദ്യാർഥിക്കു മർദനമേറ്റ ...

കൊന്നത് എസ്എഫ്‌ഐ; മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

സിദ്ധാർത്ഥിന്റെ മരണം; പിന്നിൽ സംവരണ വിരുദ്ധതയും, സീറ്റ് നേടിയതിൽ സഹപാഠികൾ കളിയാക്കാറുണ്ടായിരുന്നുവെന്ന് കുടുംബം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബം. സിദ്ധാർത്ഥിനെ പീഡനത്തിന് ഇരയാക്കിയതിന് പിന്നിൽ സംവരണ വിരുദ്ധതയുമെന്ന് കുടുംബം ആരോപിച്ചു. ഒബിസി ...

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

ക്രിമിനലുകളാണോ ഇപ്പോൾ വിസിയും ഡീനും ഒക്കെയാകുന്നത്?രാജാവ് കള്ളനല്ലെന്ന് ആദ്യം നമുക്ക് വിശ്വാസം വരട്ടെ; സിദ്ധാർഥൻറെ വീട്ടിലെത്തി സുരേഷ്‌ഗോപി

വയനാട്; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെയാണെന്ന് സുരേഷ് ഗോപി. സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ...

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

സിദ്ധാർത്ഥന്റെ മരണം; 18 പ്രതികളും പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ 18 പ്രതികളും പിടിയിലായി. ഇതോടെ കേസിന്റെ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളെ ക്യാമ്പസിൽ ...

സിദ്ധാർത്ഥിന്റേത് കൊലപാതകമാകാൻ സാധ്യത ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേത് ബോധരഹിതനായ സമയത്ത് ശ്വാസം മുട്ടിച്ച ലക്ഷണങ്ങളെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ

സിദ്ധാർത്ഥിന്റേത് കൊലപാതകമാകാൻ സാധ്യത ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേത് ബോധരഹിതനായ സമയത്ത് ശ്വാസം മുട്ടിച്ച ലക്ഷണങ്ങളെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ

വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം കൊലപാതകം ആകാൻ സാധ്യതയുണ്ടെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സിദ്ധാർത്ഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനകൾ ...

സിദ്ധാർത്ഥിന്റെ മരണം; എല്ലാ പ്രതികളും പിടിയിൽ; സിൻജോ പിടിയിലായത് പോലീസിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ

സിദ്ധാർത്ഥിന്റെ മരണം; എല്ലാ പ്രതികളും പിടിയിൽ; സിൻജോ പിടിയിലായത് പോലീസിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. കേസിലെ മുഖ്യപ്രതിയായ സിൻജോ ജോൺസൺ ഉൾപ്പെടെയുള്ള പ്രതികളെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ...

ക്യാമ്പസുകളിൽ റാഗിങ്ങ് തടയാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചവരാണ് എസ്എഫ്ഐ ; ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് ശിവൻകുട്ടി ...

എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ; എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നു; ഗവർണർ

വയനാട്: കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകളായി മാറ്റിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ...

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ വീടിന് മുൻപിൽ സിപിഎം വച്ചിരുന്ന ബോർഡ് എടുത്തുമാറ്റി. 'എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ ക്രിമിനലുകളെ നിയമത്തിന് മുൻപിൽ ...

എറ്റവും പൈശാചികമായി മകനെ ദ്രോഹിച്ചത് സിൻജോ; പ്രതികൾ കീഴടങ്ങിയതിൽ ദുരൂഹത; നീതി കിട്ടുന്നത് വരെ പോരാടുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

എറ്റവും പൈശാചികമായി മകനെ ദ്രോഹിച്ചത് സിൻജോ; പ്രതികൾ കീഴടങ്ങിയതിൽ ദുരൂഹത; നീതി കിട്ടുന്നത് വരെ പോരാടുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യപ്രതിയായ സിൻജോ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ജയപ്രകാശ്. പ്രധാന പ്രതികളിലേക്ക് എത്തുക എന്നതാണ് ആവശ്യം. സിൻജോയെ ...

സിദ്ധാർത്ഥിന്റെ മരണം; അക്രമം നോക്കി നിന്നവർക്കും ആശുപത്രിയിൽ എത്തിക്കാത്തവർക്കും എതിരെ നടപടി

നിലത്തെ മലിനജലം കുടിപ്പിച്ചു; മൂന്ന് ദിവസം ഭക്ഷണം നൽകാതെ മർദ്ദിച്ചു; വിവരം പുറത്ത് പറയാഞ്ഞത് എസ്എഫ്‌ഐക്കാരെ ഭയന്നെന്ന് വിദ്യാർത്ഥികൾ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സാക്ഷികളായ വിദ്യാർത്ഥികൾ. മൂന്ന് ദിവസം ഭക്ഷണം കൊടുക്കാതെയാണ് സിദ്ധാർത്ഥിനെ മർദ്ദിച്ചത്. മരിച്ച ദിവസവും മർദ്ദനമേറ്റിരുന്നു. ...

പഠനകാലത്ത് എസ്എഫ്‌ഐയുടെ നിരന്തര പീഡനത്തിന് ഇരയായി; ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്; താൻ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ചെറിയാൻ ഫിലിപ്പ്

പഠനകാലത്ത് എസ്എഫ്‌ഐയുടെ നിരന്തര പീഡനത്തിന് ഇരയായി; ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്; താൻ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരുടെ ക്രൂരതയുടെ ജീവിയ്ക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പഠനകാലത്ത് എസ്എഫ്‌ഐക്കാരുടെ ക്രൂരപീഡനത്തിന് നിരന്തരം ഇരയായിരുന്നു. അന്നേറ്റ പരിക്കുകളെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായി വിദ്യാർത്ഥി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സിദ്ധാർത്ഥിന്റെ മരണം; മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കീഴടങ്ങിയ മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് ...

സിദ്ധാർത്ഥൻ എസ്എഫ്‌ഐക്കാരനെന്ന ഫ്‌ളെക്‌സ് വീടിന് മുൻപിൽ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ; മരണം മുതലെടുക്കുന്നുവെന്ന് പിതാവ്

സിദ്ധാർത്ഥൻ എസ്എഫ്‌ഐക്കാരനെന്ന ഫ്‌ളെക്‌സ് വീടിന് മുൻപിൽ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ; മരണം മുതലെടുക്കുന്നുവെന്ന് പിതാവ്

തിരുവനന്തപുരം; റാഗിംഗിന് പിന്നാലെ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീടിന് മുൻപിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളെക്‌സ്. ...

കെസി വേണുഗോപാലിന്റെ വീട്ടിൽ മോഷണം; എന്തൊക്കെ നഷ്ടമായെന്ന് വ്യക്തതയില്ല

എസ്എഫ്‌ഐയെ ക്രിമിനൽ സംഘമാക്കി മാറ്റിയത് പിണറായി വിജയൻ; മുഖ്യമന്ത്രിയെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ ഹോസ്റ്റലുകളെ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കി മാറ്റിയെന്ന് കെസി വേണുഗോപാൽ. എസ്എഫ്‌ഐയെ ക്രിമിനലുകളാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽ ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ആറ് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ആറ് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. കേസിൽ ...

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒരു എസ്എഫ് ഐ നേതാവ് കൂടി അറസ്റ്റിൽ. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അരുണാണ് അറസ്റ്റിലായത്. പോലീസിന് ...

സിദ്ധാർഥിന് നേരിടേണ്ടി വന്നത് കാട്ടുനീതി; കൊടുംക്രൂരത മറച്ചു വച്ച കോളജ് അധികാരികൾക്ക് മാപ്പില്ല : വി മുരളീധരൻ

സിദ്ധാർഥിന് നേരിടേണ്ടി വന്നത് കാട്ടുനീതി; കൊടുംക്രൂരത മറച്ചു വച്ച കോളജ് അധികാരികൾക്ക് മാപ്പില്ല : വി മുരളീധരൻ

തിരുവനന്തപുരം : എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തേത്തുടർന്ന് ബിരുദ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരൻ. സിദ്ധാർഥിന് നേരിടേണ്ടി വന്നത് കാട്ടുനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടവിചാരണ ...

Page 5 of 17 1 4 5 6 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist