പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചു; മുൻ എസ്എഫ്‌ഐ നേതാവിനെതിരെ പോക്‌സോ കേസ് കൂടെ ചുമത്തി കസ്റ്റഡിയിലെടുത്തു
കൊച്ചി:വിദ്യാർത്ഥിനികളുടെ ചിത്രം സോഷ്യൽമീഡിയയിൽ അശ്ലീല കണ്ടന്റുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയും, അശ്ലീല സൈറ്റുകളിൽ ഇടുകയും ചെയ്ത മുൻ എസ്എഫ്‌ഐ നേതാവിനെതിരെ പോക്‌സോ കേസ് കൂടി ചുമത്തി. ജാമ്യത്തിൽ വിട്ട ...