Shabarimala

“സര്‍ക്കാരിന് ആവേശം യുവതികളെ പ്രവേശിപ്പിക്കാന്‍ ; ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിലാവേശ്യമില്ല ” രമേശ്‌ ചെന്നിത്തല

ശബരിമലയില്‍ പോലീസിനെ വിന്യസിക്കുന്നുവെന്നല്ലാതെ കോടികണക്കിന് വരുന്ന അയ്യപ്പ ഭക്തര്‍ക്കായി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും . യുവതി പ്രവേശനത്തിന് ആവേശം കാട്ടുന്ന സര്‍ക്കാര്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ആവേശം ...

സന്നിധാനത്ത് ആരെയും താങ്ങാന്‍ അനുവദിക്കില്ല , പ്രസാദ കൌണ്ടര്‍ രാത്രി പത്ത് മണിയ്ക്കടക്കണം, കര്‍ശനനിര്‍ദേശവുമായി പോലീസ് ; അപ്രായോഗികമെന്ന് ദേവസ്വം

  ശബരിമലയില്‍ കര്‍ശന നിയന്ത്രണമൊരുക്കി പോലീസ് . സന്നിധാനത്ത് നട അടക്കുമ്പോള്‍ തന്നെ അവിടെയുള്ള ഹോട്ടലുകള്‍ കടകള്‍ അടയ്ക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി . അപ്പം അരവണ ...

ശബരിമല ഓണ്‍ലൈന്‍ ബുക്കിംഗ് : ആന്ധ്രാപ്രദേശിൽ നിന്നുള്ള യുവതികള്‍ക്ക് നക്സല്‍ ബന്ധമെന്ന് കേന്ദ്രഇന്റലിജന്‍സിന് വിവരം ലഭിച്ചു

ശബരിമല ദര്‍ശനത്തിനായി വെബ്‌ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള യുവതികളില്‍ ഭൂരിഭാഗവും നക്സല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആണെന്ന് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചു . ...

സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും ; “യുവതി പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെടും “

ശബരിമല യുവതി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും . യുവതി പ്രവേശനം വിലക്കണമെന്നും മണ്ഡലക്കാലം സുഗമമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യം ഉന്നയിക്കും ...

ശബരിമല ദര്‍ശനത്തിനായി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കടന്നു ; ഏറ്റവുമധികം ആന്ദ്രയില്‍ നിന്നും

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കടന്നു . ആന്ദ്രയില്‍ നിന്നുമാണ് ഇവരില്‍ അധികവും . ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ...

പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചാര്‍ജ് വര്‍ദ്ധന ; യുവമോര്‍ച്ചയുടെ പ്രതിഷേധം ; ട്രാൻസ്പോർട്ട് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ച ഡിടിഒയെ കെ.എസ് ആര്‍ ടി സി സസ്പെന്റ് ചെയ്തു . മണ്ഡല മകരവിളക്ക് തീര്‍ഥാടനക്കാലത്ത് പമ്പ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ...

വൃശ്ചികം ഒന്നിനെത്തും ; തനിക്കും സംഘത്തിനും സുരക്ഷയാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത്

ശബരിമല കയറുന്നതിനായി വൃശ്ചികം ഒന്നിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി . വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും കൂടെയുള്ള ആറു സ്ത്രീകള്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നും ...

കാട്ടുവഴികളിലുള്‍പ്പടെ ശക്തമായ നിരീക്ഷണം ; ശബരിമലയില്‍ 5200 പോലീസുകാരെ വിന്യസിക്കും

മണ്ഡല മകരവിളക്ക് പൂജയ്ക്കായി നടതുറക്കുന്ന ശബരിമലയിലെ സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനം . സന്നിധാനത്തും നിലയ്ക്കലും ഓരോ ഐജിമാര്‍ക്കും രണ്ടു എസ്.പിമാര്‍ക്കും വീതം ചുമതലനല്കി സുരക്ഷശക്തമാക്കാനാണ് തീരുമാനം ...

കെ.എസ്.ആര്‍.ടി.സിയില്‍ വരുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ പോലീസിന് കൈമാറും ; മണ്ഡലക്കാലത്തേക്ക് ഇതുവരെ ബുക്ക് ചെയ്തത് നാലരലക്ഷം പേര്‍

മണ്ഡലക്കാലത്ത് ശബരിമലയിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് കെ.എസ്.ആര്‍.ടി.സി . നാലരലക്ഷത്തോളം ആളുകളാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി വഴിമാത്രം നിലയ്ക്കലിലേക്ക് ബുക്ക് ചെയ്തിട്ടുള്ളത് . ഇവരുടെ വിവരങ്ങള്‍ ഉടന്‍ ...

” ശബരിമല നിയന്ത്രിച്ചത് ആര്‍.എസ്.എസ് നേതാക്കള്‍ , സര്‍ക്കാര്‍ പൂര്‍ണ പരാജയം ” കെ സുധാകരന്‍

ശബരിമല യുവതി പ്രവേശന വിധിയ്ക്കെതിരെ സുപ്രീംകോടതി പുന:പരിശോധയ്ക്ക് തയ്യാറായതില്‍ പ്രത്യാശയുണ്ടെന്ന് കെ.സുധാകരന്‍ . നിയമവ്യവസ്ഥയോട് സര്‍ക്കാരിന് ബഹുമാനമുണ്ടെങ്കില്‍ ജനുവരി 22 വരെ കാത്തിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു . ...

” സര്‍ക്കാരിനിത് സുവര്‍ണാവസരം ; യുവതിപ്രവേശനത്തിനായി ധിറുതി കാണിച്ചാല്‍ വിശ്വാസികള്‍ പ്രതിരോധം തീര്‍ക്കും ” – വത്സന്‍ തില്ലങ്കേരി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സര്‍ക്കാരിന് ഒരു സുവര്‍ണാവസരമാണെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി . ഈ അവസരം ...

സുപ്രീംകോടതി വിധി എന്ത് തന്നെയായാലും സര്‍ക്കാര്‍ നടപ്പാക്കും -കടകംപള്ളി

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി . സുപ്രീംകോടതിയുടെ വിധി എന്ത് തന്നെയായാലും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ് ഇക്കാര്യത്തില്‍ ...

” ശബരിമല സന്നിധിയില്‍ നാപ്കിനുമായി പോവുന്നത് അംഗീകരിക്കില്ല” ; ശബരിമലയുവതി പ്രവേശനവിധിയില്‍ നിലപാട് തിരുത്തി ഹര്‍ജിക്കാര്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യവുമായി ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അഞ്ചില്‍ നാല് പേരും ആചാര ലംഘനം അരുതെന്ന നിലപാടില്‍ . അസോസിയേഷന്‍ ജനറല്‍ സെക്രടറി ...

ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിനിടെ ആചാരലംഘനം നടന്നുവെന്ന് റി്‌പ്പോര്‍ട്ട് : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ദേവസ്വം ബോര്‍ഡിന് നോട്ടിസ്

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ആചാരലംഘനം നടന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു.സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തിരിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് ശബരിമലയില്‍ ആക്രമണമുണ്ടായി, ...

An elderly woman on her way to Sabarimala Temple as police personnel stand on guard, in Pathanamthitta. (Image: PTI)

പോലീസുകാര്‍ .. കൂട്ടത്തോടെ ശബരിമലയ്ക്ക് പോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനം ” താറുമാര്‍ ” സര്‍ക്കാര്‍ നീക്കത്തിനെതിരെ രഹസ്യാന്വേഷണവിഭാഗം

ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് 15,000 ത്തോളം പോലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുന്നത് പോലീസ് സ്റ്റെഷനുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനെ അറിയിച്ചു . ഓരോ സ്റ്റേഷനില്‍ ...

ശബരിമല യുവതി പ്രവേശനം : പുന: പരിശോധന ഹര്‍ജികള്‍ നാളെ പരിഗണിക്കും ; തുറന്നകോടതിയില്‍ വാദമില്ല

  ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുന: പരിശോധനാഹര്‍ജികള്‍ നാളെ പരിഗണിക്കും . അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക ...

ശബരിമലയുവതി പ്രവേശനം : സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചട്ടില്ല – കോടിയേരി ബാലകൃഷ്ണന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ . സുപ്രീംകോടതി റിവ്യൂഹര്‍ജ്ജി പരിഗണിച്ച് ...

ശബരിമല ബുദ്ധക്ഷേത്രം, വഖഫ്‌ബോര്‍ഡ് – ക്രിസ്ത്യന്‍ സംഘടകളുമായി കൂടിയാലോചിച്ച് മാത്രമെ തീരുമാനമെടുക്കാവൂ എന്നും സര്‍ക്കാര്‍

ശബരിമലയില്‍ അയ്യപ്പ വിശ്വാസികൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന ടിജി മോഹന്‍ദാസിന്‍രെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കു കൂടി അവകാശമുള്ള തിനാൽ ജാതിമത സംഘടനകളെ ...

ശബരിമലയിലേക്ക് പോവുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയതിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി . ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും  വാഹങ്ങള്‍ക്ക്  പാസ്‌ നിര്‍ബന്ധമാക്കുന്ന നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ...

” ശബരിമലയിലെ സുരക്ഷാകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും ; യുവതി പ്രവേശനം സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു ” ഹൈകോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . അചാരനുഷ്ടാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും സുഗമാമാമായ തീരത്ഥാടനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാനെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മതപരമോ ...

Page 11 of 17 1 10 11 12 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist