Shabarimala

ശബരിമല യുവതി പ്രവേശനം : സുപ്രീംക്കോടതി നിലപാട് ആവശ്യപ്പെട്ടാല്‍ അറിയിക്കും

ശബരിമല യുവതി  പ്രവേശനത്തില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ . ചൊവ്വാഴ്ചയാണ് ശബരിമല യുവതി  പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സുപ്രീം ...

യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ നീക്കം ? നടപടി കാനനപാതയിലെ പ്രതിഷേധത്തെ മുന്നില്‍ക്കണ്ട്

ഓണ്‍ലൈന്‍ വഴി ശബരിമല ദര്‍ശനത്തിനു വരാനായി ബുക്ക് ചെയ്ത യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയില്‍ എത്തിക്കാന്‍ പോലീസ് നീക്കം . ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ...

ശബരിമല യുവതി പ്രവേശന വിധി : പ്രതിഷേധത്തെ അനുകൂലിച്ച് സുപ്രീംകോടതിയ്ക്ക് മുന്നില്‍ ഫ്ലക്സ്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി പരിസരത്തും പ്രതിഷേധം . ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സേവ് ശബരിമല ഹാഷ് ടാഗുള്ള ഫ്ലക്സ് ബോര്‍ഡാണ് സുപ്രീം ...

“ഹിന്ദുസമുദായത്തെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമം നടക്കുന്നു ” പന്തളംക്കൊട്ടാരം പ്രതിനിധി

ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് പന്തളംകൊട്ടാരം പ്രതിനിധി. സര്‍ക്കാര്‍ ഹിന്ദു സമുദായത്തെ ക്രിമിനലുകളെ പോലെയാണ് കാണുന്നതെന്ന് കൊട്ടാരംപ്രതിനിധിയായ ശശികുമാര്‍ വര്‍മ്മ പറഞ്ഞു . ...

“സന്നിധാനത്ത് നിന്നും കെ സുരേന്ദ്രനെ പുറത്താക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു” ; എന്നാല്‍ ശ്രമം വിഫലമായി

ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രനെ സോപാനത്ത് നിന്നും പുറത്താക്കാന്‍ ദേവസ്വം കമ്മീഷണര്‍ പി വാസു നിര്‍ദേശിച്ചതായി ...

സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ : ” ശബരിമലയില്‍ സ്ഥിതി ഗുരുതരം ; ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാന്‍ സാധ്യത “

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈകോടതിയില്‍ സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് . ജില്ലാ ജഡ്ജികൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്‌ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ദേശവിരുദ്ധ ...

” ആചാരലംഘനമുണ്ടയാല്‍ നടയടച്ച് താക്കോല്‍ കൈമാറി പടിയിറങ്ങും ” നിലപാടില്‍ മാറ്റമില്ല – തന്ത്രി കണ്ഠര് രാജീവര്

ശബരിമലയില്‍ ആചാരലംഘനമുണ്ടയാല്‍ നടയടക്കുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെയാണ് എന്ന് തന്ത്രി കണ്ഠര് രാജീവര് . ' ആ നിലപാടില്‍ മാറ്റമില്ല , ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ഞാന്‍ ...

” ശബരിമലവിഷയത്തില്‍ സിപിഎം നിലപാട് മാറ്റില്ല ; നാലുവോട്ടും അധികാരവുമല്ല പ്രധാനം ” കോടിയേരി ബാലകൃഷ്ണന്‍

ശബരിമലവിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും പിണറായി സര്‍ക്കാരിനെതിരെ വിമോചനസമരം നടത്തുവാനുള്ള ശ്രമത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ . സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കണമെന്നതാണ് പാര്‍ട്ടി നിലപാട് ...

കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

കൊട്ടാരക്കരയിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം . പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത് . വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം . ...

ശബരിമല : പ്രതിചേര്‍ക്കപ്പെട്ടയാളുടെ വീട്ടില്‍ പോലീസ് അതിക്രമം

ശബരിമലയുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധസംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ വീട്ടില്‍ പോലീസ് അതിക്രമം . പ്രതിചേര്ക്കപ്പെട്ട ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹ് മടത്തറ ചാല്ലിമുക്ക് സ്വദേശി സജീവനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ...

ശബരിമലയിലെ പുതിയക്രമീകരണങ്ങള്‍ ; കൂടുതല്‍ അറിയാം

മണ്ഡലക്കാലത്തെ ശബരിമല തീര്ത്ഥാടനത്തിനു പുതിയ ക്രമീകരണങ്ങള്‍ നിശ്ചയിച്ചു . മണ്ഡലക്കാലത്ത് ശബരിമലയിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കി . അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ...

” അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനു ശബരിമലയിലേക്ക് പോയി ? ഹിന്ദുമത വിശ്വാസിയാണോ ?” രഹ്ന ഫാത്തിമയോട് ഹൈക്കോടതി

പത്തനംതിട്ട പോലീസ് എടുത്ത കേസില്‍ മുന്‍‌കൂര്‍ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി സമീപിച്ച രഹ്ന ഫാത്തിമ്മയ്ക്ക് ഹൈകോടതിയില്‍ നിന്നും നേരിടേണ്ടി വന്നത് ചോദ്യശരങ്ങള്‍ . അയ്യപ്പന്‍ ഹിന്ദുവല്ലെന്നു ഫേസ്ബുക്കില്‍ ...

” വരുന്ന തിരഞ്ഞെടുപ്പില്‍ ഒരൊറ്റസീറ്റ് കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റില്ല ” കോടിയേരി ബാലകൃഷ്ണന്‍

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ . സുപ്രീംകോടതി വിധി ...

” കേരളത്തെ പുറകോട്ടു നയിക്കാന്‍ അനുവദിക്കില്ല ; അനാചാരങ്ങള്‍ അംഗീകരിക്കില്ല ” – മുഖ്യമന്ത്രി പിണറായി വിജയന്‍

വോട്ടു കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ചു കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും സ്ത്രീയെന്നും പുരുഷനെന്നും വിശ്വാസി എന്നും അവിശ്വാസി എന്നും വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു ...

ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ പ്രേംകുമാറിന് ശബരിമല സ്പെഷ്യല്‍ ഓഫീസറായി നിയമനം

ശബരിമലയിലെ സര്‍ക്കാര്‍ നടപടികളുടെ മേല്‍നോട്ടത്തിനായി ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചു .. ദേവികുളം സബ് കളക്ടര്‍ സ്ഥാനത് നിന്നും മാറ്റിയ പ്രേം കുമാറിനെയാണ് മജിസ്റ്റീരിയല്‍ അധികാരത്തോടെ നിയമിച്ചിരിക്കുന്നത് . ...

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്‌ പതറിപ്പോയി , രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി

ശബരിമലയുവതി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.പി . ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പോലെ പതറിയ മറ്റൊരു പാര്‍ട്ടി വേറെയില്ലെന്ന് ദേശീയ ജനറല്‍ സെക്രടറി ടി.ജെ ചന്ദ്രചൂഡന്‍ ...

“ശബരിമലയുടെ ആചാരങ്ങളും ഒപ്പം ചരിത്രവും കാത്തു സൂക്ഷിക്കപ്പെടട്ടെ”

ഭരത് അരയന്‍   മല അരയ വംശജരുടെ വിശ്വാസ പ്രകാരം കണ്ടൻ അരയന്റെയും കറുത്തമ്മ അരയത്തിയുടെയും മകനാണ്അയ്യപ്പൻ. ജനിച്ചതും വളർന്നതും മല അരയ കേന്ദ്രങ്ങളായിരുന്ന ശബരിമലയുടെയും പരിസര ...

” ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനം ” തന്ത്രി കണ്ഠര് രാജീവര്

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനം തന്നെയാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് . ആചാര പ്രകാരം തന്ത്രിക്കും, മേല്‍ശാന്തിയ്ക്കും , പന്തളംകൊട്ടാരം പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ ...

വിശ്വാസികളുടെ ഡിജിപി ”: വത്സന്‍ തില്ലങ്കേരിയെ സമര നായകനാക്കി സോഷ്യല്‍ മീഡിയ

ശബരിമലയില്‍ നാമജപം നടത്തി യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന വിശ്വാസികളെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ദൃശ്യങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ . സന്നിധാനത്ത് ...

” മണ്ഡലക്കാലാരംഭത്തില്‍ ശബരിമലയിലെത്തും ” – തൃപ്തി ദേശായി

മണ്ഡലക്കാലത്ത് ശബരിമല ദര്‍ശനത്തിനു എത്തുമെന്ന് തൃപ്തിദേശായി . മണ്ഡലകാലം ആരംഭിക്കുന്ന 17 ന് തന്നെ ശബരിമലയില്‍ എത്തണമെന്നാണ് കരുതുന്നതെന്നും തൃപ്തി പറഞ്ഞു . സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ...

Page 12 of 17 1 11 12 13 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist