Tag: Sheikh Hasina

ബംഗ്ലാദേശിന് ഇന്ത്യയുടെ കൈത്താങ്ങ്; 377 കോടി രൂപയുടെ ഡീസൽ പൈപ്പ് ലൈൻ സമർപ്പിച്ച് പ്രധാനമന്ത്രി; ബംഗ്ലാദേശിന്റെ വിഹിതവും ഗ്രാന്റ് അടിസ്ഥാനത്തിൽ ഇന്ത്യ നൽകും

ന്യൂഡൽഹി: 377 കോടി രൂപയുടെ ഡീസൽ പൈപ്പ് ലൈൻ ബംഗ്ലാദേശിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള ഡീസൽ കൈമാറ്റത്തിന്റെ ചിലവ് കുറയ്ക്കാൻ പൈപ്പ് ...

ചതുർദിന സന്ദർശനം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിൽ; റോഹിംഗ്യൻ വിഷയം ചർച്ചയായേക്കും

ന്യൂഡൽഹി: ചതുർദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. സൈനിക സഹകരണം, ജലകരാറുകൾ, മേഖലയിലെ സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശൈഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര ...

ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സ്നേഹോപഹാരം; അപ്രതീക്ഷിത സമ്മാനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

അഗർത്തല: ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സ്നേഹോപഹാരവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അപ്രതീക്ഷിത സമ്മാനമായി 400 കൈതച്ചക്കകളാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അദ്ദേഹം കൊടുത്തയച്ചത്. ബംഗ്ലാദേശ് ...

ബംഗ്ലാദേശ് ഹസീന തന്നെ നയിക്കും: അവാമി ലീഗിന് ഭൂരിപക്ഷം

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് മുന്നിലാണ്. പാര്‍ട്ടി 250 ലധികം സീറ്റുകള്‍ നേടിയെന്നാണ് പുറത്തു ...

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങളില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ് ബോക്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് രണ്ട് പേരെ പോലീസ് വെടിവെക്കുകയായിരുന്നു. ഇവര്‍ രണ്ട് പേരും മരിച്ചിട്ടുണ്ട്. ...

തീവ്രവാദികള്‍ മനുഷ്യവംശത്തിന്റെ തന്നെ ശത്രുക്കളെന്ന് മോദി

തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കിയാണ് മോദി ബംഗ്ലാദേശ് സന്ദര്‍ശനം അവസാനിപ്പിച്ചത്.തീവ്രവാദം മനുഷ്യവംശത്തിന്റെ തന്നെ ശത്രുവാണെന്ന് ബംഗാബന്ധു കോണ്‍ഫറന്‍സ് സെന്ററില്‍ ധാക്ക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ ...

Latest News