ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടും ; ബംഗ്ലാദേശ് ഇടക്കാല സർക്കാർ
ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇടക്കാല സർക്കാർ 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ ...
























