പഞ്ചനക്ഷത്ര ഹോട്ടലില്‍ മകളുടെ വിവാഹം; ബില്‍ തീര്‍ക്കാനായി മുറിയെടുത്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : നഗരത്തിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വൃദ്ധ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. തിരുവനന്തപുരം സ്വദേശികളാണ് ...



























