സ്വത്ത് തർക്കം :മകനെ കുത്തിയശേഷം അച്ഛൻ തൂങ്ങി മരിച്ചു
കോട്ടയം :മകനെ കുത്തി പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം.വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീജിത്ത് ആശുപത്രിയിലാണ്. ...