suicide

പെണ്ണ് കിട്ടിയില്ല; മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു

ബംഗളൂരു : വിവാഹം കഴിക്കാൻ വധുവിനെ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. 36 കാരനായ മഞ്ജുനാഥ് നഗനൂരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കർണാടകയിലെ ഹവേരി ...

ഭവന വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല; വീട്ടിൽ നിന്നും ഇറങ്ങണമെന്ന് ബാങ്ക് അധികൃതർ; മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു

കോട്ടയം: ജപ്തി ഭീഷണിയിൽ മനംനൊന്ത് കോട്ടയത്ത് വയോധികൻ ജീവനൊടുക്കി. പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്. ഭവന വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ ...

തൃശൂരിൽ 15 കാരി ആത്മഹത്യ ചെയ്തു

തൃശൂർ: അരിമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുന്നത്തങ്ങാടി സ്വദേശി സുഗതന്റെ മകൾ അനുപമ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ...

മൂന്ന് ദിവസം പഴക്കമുളള മാതാപിതാക്കളുടെ മൃതദേഹങ്ങൾ; പോലീസെത്തിയപ്പോൾ കണ്ടത് ജീവനോടെ അടുത്തുകിടക്കുന്ന ആറ് ദിവസം പ്രായമുളള കുഞ്ഞിനെ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മാതാപിതാക്കളുടെ മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയ കുഞ്ഞിനെ രക്ഷിച്ച് പോലീസ്. ഉത്തർപ്രദേശ് സ്വദേശികളായ കാസിഫ്, ഭാര്യ അമാൻ എന്നിവരുടെ ആറ് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് രക്ഷിച്ച് ...

പിറന്നാൾ ആഘോഷത്തിനെത്തിയ കാമുകനെ അമ്മാവൻ കൺമുന്നിലിട്ട് വെട്ടിക്കൊന്നു; മനംനൊന്ത് 18 കാരി ജീവനൊടുക്കി

കോയമ്പത്തൂർ : പിറന്നാൾ ആഘോഷത്തിനെതിരെ ആൺസുഹൃത്തിനെ അമ്മാവൻ വെട്ടിക്കൊന്നതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയത്താണ് സംഭവം. മയിലാടുംപാറയിൽ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. സുന്ദരപുരം സ്വദേശിയായ ...

ഹിന്ദു പേരിൽ പ്രണയം നടിച്ചു; പീഡിപ്പിച്ച ശേഷം മതം മാറാൻ നിർബന്ധിച്ചു;ഝാർഖണ്ഡിൽ മതപരിവർത്തനത്തിനായുള്ള കാമുകന്റെ സമ്മർദ്ദം സഹിക്കവയ്യാതെ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്തു

റാഞ്ചി: ഝാർഖണ്ഡിൽ മതപരിവർത്തനത്തിനായുള്ള കാമുകന്റെ നിർബന്ധം സഹിക്കവയ്യാതെ ഹിന്ദു പെൺകുട്ടി ജീവനൊടുക്കി. ഖല്ലാരി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 22 കാരനായ ...

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; പിന്നാലെ തീവണ്ടിയ്ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കന്യാകുമാരിയിൽ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീവണ്ടിയ്ക്ക് മുൻപിൽ ചാടി യുവാവ് ജീവനൊടുക്കി. കല്ലുതോട്ടി സ്വദേശി ബർജിൻ ജോഷ്വ(23) ആണ് കൊല്ലപ്പെട്ടത്. ...

ആത്മഹത്യ രാജ്യദ്രോഹക്കുറ്റം; സോഷ്യലിസത്തിന് എതിരെന്ന് കിം: വിലക്കേർപ്പെടുത്തി ഉത്തരകൊറിയ

സോൾ : ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോംഗ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇതിനെതിരെയുള്ള ബിൽ പാസാക്കി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ആത്മഹത്യാ ...

”ബാങ്കിൽ നിന്ന് 70,000 രൂപ മാത്രമാണ് വായ്പയെടുത്തത്; അവർ എന്നെ ചതിച്ചു:” കർഷകന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

വയനാട് : വയനാട് പുൽപള്ളി സഹകരണ ബാങ്കിന്റെ വായ്പാതട്ടിപ്പിൽ കുരുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന കർഷകന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കടം കയറിയതോടെ കഴിഞ്ഞ മാസം 29 ...

ആറ് വയസ്സുകാരിയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷിന്റെ നില ഗുരുതരം

ആലപ്പുഴ: ആറ് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി മഹേഷിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യനില മോശമായതോടെ മഹേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ...

തൊടുപുഴ അൽ അസർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൊടുപുഴ: തൊടുപുഴ അൽ അസർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി എ.ആർ.അരുൺരാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി ...

മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; അമൽജ്യോതി കോളേജിനെതിരെ പ്രതിഷേധം പുകയുന്നു; വിദ്യാർത്ഥികളുമായുള്ള മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന്

കോട്ടയം: അധികാരികളുടെ മാനസിക പീഡനത്തെ തുടർന്ന് അൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ...

സൗന്ദര്യം കുറഞ്ഞു പോയതിന്റെ പേരിൽ നിരന്തര ഉപദ്രവം; പട്ടിണിയ്ക്കിട്ടു; ഭർതൃവീട്ടിൽ ജീവനൊടുക്കി യുവതി; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: അരൂരിൽ സൗന്ദര്യമില്ലെന്ന പേരിലുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. കടക്കരപ്പള്ളി സ്വദേശിനി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ് ...

ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു; ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർത്ഥികൾ

കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധം കനത്തതോടെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ...

ശ്രദ്ധ കുഴഞ്ഞുവീണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്, ആത്മഹത്യ ചെയ്ത വിവരം കോളേജ് മറച്ചുവെച്ചു; പ്രതിഷേധം ശക്തം

കോട്ടയം : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വിവരം കോളേജ് അധികൃതർ മറച്ചുവെച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ. എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധ കുഴഞ്ഞുവീണുവെന്നാണ് കോളേജ് ...

ലാബിൽവച്ച് ഫോണിലെ നോട്ടിഫിക്കേഷൻ നോക്കി; പിന്നാലെ കോളേജ് അധികൃതരിൽ നിന്നും നേരിടേണ്ടിവന്നത് ക്രൂര മാനസിക പീഡനം; മനോവിഷമത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി 

കോട്ടയം:  കോളേജ് അധികൃതരിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയതായി പരാതി. എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധയാണ് കടുത്ത മാനസിക പീഡനത്തിന് ഇരയായി ...

നാല് മക്കളെ ഡ്രമ്മിൽ ഇട്ട് പൂട്ടി അമ്മ ജീവനൊടുക്കി; ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ സ്ത്രീധന പീഡനമെന്ന് കുടുംബം

ജയ്പൂർ : മക്കളെ ഡ്രമ്മിൽ ഇട്ട് അടച്ച് യുവതി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. ജേതാ റാമിന്റെ ഭാര്യ ഊർമിളയാണ് മക്കളായ ...

രോഗികളാണ്; മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ല; കോഴിക്കോട് ഡോക്ടർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്തു

കോഴിക്കോട്: മലാപ്പറമ്പിൽ ഡോക്ടർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ ...

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; സംഭവം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ(20)യെ ആണ് തൂങ്ങിമരിച്ച ...

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാരന്റെ പേരെഴുതിവെച്ച് കരയോഗം പ്രസിഡന്റ് ആത്മഹത്യ ചെയ്തു. മാറനല്ലൂരിലാണ് സംഭവം. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ...

Page 6 of 14 1 5 6 7 14

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist