Supreme Court of India

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റാന്‍ സുപ്രീം കോടതി

ശബരിമലയിലെ മാസ്റ്റര്‍ പ്ലാനിന് വിരുദ്ധമായി നടത്തിയിട്ടുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ സംസ്ഥാ സര്‍ക്കാര്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെങ്കില്‍ എന്തിനാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും കോടതി ...

മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ...

വിദേശത്ത് പോകാന്‍ അനുമതി ചോദിച്ച് കൊണ്ടുള്ള കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

വിദേശത്ത് പോകാന്‍ അനുമതി ചോദിച്ച് കൊണ്ട് ഐ.എന്‍.എക്‌സ് മീഡിയ കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം സുപ്രീം കോടതിയില്‍ ...

“റാഫേല്‍ വിമാനങ്ങളുടെ വില പൂര്‍ണ്ണമായി വെളിപ്പെടുത്താനാകില്ല”: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം

റാഫേല്‍ വിമാനങ്ങളുടെ വില പൂര്‍ണ്ണമായി വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം. ഇത് പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കിലാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. റാഫേല്‍ വിമാനങ്ങളുടെ വിലയും മറ്റ് വിവരങ്ങളും പൂര്‍ണ്ണമായി ...

ശബരിമല വിഷയം: പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരഗണിക്കില്ലെന്ന് സുപ്രീം കോടതി

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ആകെ ഒരു ദിവസത്തേക്ക് മാത്രമാണ് ശബരിമലയുടെ ...

“സര്‍ക്കാര്‍ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പില്ല”: സാലറി ചലഞ്ചില്‍ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തെ സഹായിക്കാന്‍ വേണ്ടി കൊണ്ടുവന്ന സാലറി ചാലഞ്ച് പദ്ധതിയില്‍ വിസമ്മത പത്രം വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ ...

അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി

അയോധ്യാ രാമജന്മഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 2019 ജനുവരിയിലേക്ക് നീട്ടി. പുതിയ ഒരു ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ ...

നാല് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം റദ്ദാക്കി സുപ്രീം കോടതി

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ ...

സാലറി ചാലഞ്ച് നിര്‍ബന്ധിച്ച് നടപ്പാക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സാലറി ചാലഞ്ചില്‍ ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുതെന്ന ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ വിധി കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ...

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ 13ന് പരിഗണിക്കും

ശബരിമല യുവതി പ്രവേശന വിഷയത്തെ സംബന്ധിച്ച് സുപ്രീം കോടതിക്ക് ലഭിച്ച മൂന്ന് റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ...

ശബരിമല യുവതി പ്രവേശനം: റിവ്യു ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ തീരുമാനിക്കും

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ റിവ്യു ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ തീരുമാനിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ...

കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി: വ്യാജ വോട്ടര്‍മാരെ സംബന്ധിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

തിരഞ്ഞെടുപ്പ് നടക്കാനിരക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ വ്യാജ വോട്ടര്‍മാരുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കരട് പട്ടിക തയ്യാറാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം ...

ത്രിപുര പൗരത്വ രജിസ്റ്റര്‍: കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണം ചോദിച്ച് സുപ്രീം കോടതി

ത്രിപുരയില്‍ അസമിലെ പോലെ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണം ചോദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, ...

ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തിന് തിരിച്ചടി: ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. കുറെയേറെ കാലമായി ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഡല്‍ഹിക്ക് ...

റോഹിങ്ക്യകളെ തിരിച്ചയക്കല്‍: കേന്ദ്ര നടപടി ചോദ്യ ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ഇന്ത്യയില്‍ നിന്ന് ഏഴ് റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ...

ഗൗതം നവ്‌ലാഖയെ വീട്ടുതടവില്‍ നിന്നും മോചിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ഭീമാ-കൊറെഗാവ് കലാപത്തോടനുബന്ധിച്ച് അറസ്റ്റിലായ അഞ്ച് പ്രവര്‍ത്തകരില്‍ ഒരാളായ ഗൗതം നവ്‌ലാഖയെ വീട്ടുതടവില്‍ നിന്നും മോചിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ബുധനാഴ്ച രാവിലെ ...

ഭീമ കൊറേഗാവ് ഗൂഡാലോചനക്കേസിലെ പ്രതികള്‍ക്ക് ജാമ്യമില്ല, കരുതല്‍ തടങ്കല്‍ നീട്ടാനും, അന്വേഷണം തുടരാനും സുപ്രിം കോടതി നിര്‍ദ്ദേശം, നേതാക്കളെ പിന്തുണച്ചവര്‍ക്ക് തിരിച്ചടി

ഭീമാ കൊറെഗാവ് കേസില്‍ അറസ്റ്റിലായ അഞ്ച് പേരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി അനുവദിച്ചില്ല. ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളല്ല അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടതെും ...

ഭീമാ കൊറെഗാവ്: അഞ്ച് പേരുടെ അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് ...

Hindu group Rashtriya Swayamsevak Sangh (RSS) on the occasion of Vijay Dashmi at Kishan kunj in New Delhi Thursday, Oct. 22, 2015. Express Photo By Amit Mehra

അയോദ്ധ്യാ അനുബന്ധ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്

അയോദ്ധ്യാ അനുബന്ധ കേസില്‍ സുപ്രീം കോടതി നടത്തിയ സുപ്രധാന വിധിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്). ഇസ്ലാം വിശാസമനുസരിച്ച് നമസ്‌കാരത്തിന് പള്ളി വേണ്ട ...

അയോധ്യ കേസ്: അനുബന്ധ പരാതിയില്‍ സുപ്രീം കോടതി വിധി ഇന്ന്

അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചായിരിക്കും ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist