Supreme Court of India

ജമ്മു ക്ശ്മീര്‍ പ്രത്യേക പദവി: ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 27ലേക്ക് മാറ്റി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 27ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന രണ്ടംഗ ...

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വൈദികരായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്‌സ്.കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ...

കശ്മീരിന്റെ പ്രത്യേക പദവി സാധുത സുപ്രീം കോടതിയില്‍: അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35എ വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുന്ന ...

ജമ്മു കശ്മീര്‍ പ്രത്യേക പദവി വിഷയം: അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ജമ്മു കശ്മീരില്‍ പ്രത്യേക പദവിയെ പിന്തുണയ്ക്കുന്നവര്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തില്‍ ജമ്മുവില്‍ നിന്നുമുള്ള അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പ്രത്യേക പദവിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നീക്കത്തിനെതിരെ വിഘടനവാദികള്‍ ...

‘മീശ’ വിവാദം: നോവല്‍ കത്തിച്ച് പ്രതിഷേധം

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നോവല്‍ 'മീശ' വിവാദമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നോവല്‍ കത്തിച്ച് പ്രതിഷേധവുമായി ഒരു വിഭാഗം. നോവലില്‍ ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകളുണ്ടെന്നാണ് അരോപണം. തിരുവനന്തപുരത്തെ ...

“പാതിരിമാര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നവ”: കൊട്ടിയൂര്‍ കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം

പാതിരിമാര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. കൊട്ടിയൂര്‍ പീഡനക്കേസിലെ മൂന്ന് പ്രതിമാരെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കവെയായിരുന്നു ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചി പരാമര്‍ശം നടത്തിയത്. ...

ഗവര്‍ണറുടെ നടപടി ശരിവെച്ച് സുപ്രീം കോടതി: ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയിലേക്ക്

പുതുച്ചേരി ഗവര്‍ണറായ കിരണ്‍ ബേദി മൂന്ന് ബി.ജെ.പി നേതാക്കളെ എം.എല്‍.എ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത തീരുമാനം ശരിവെച്ച് സുപ്രീം കോടതി. വി.സാമിനാഥന്‍, കെ.ജി.ശങ്കര്‍, എസ്.സെല്‍വഗണപതി എന്നിവരാണ് വീണ്ടും ...

“സ്ത്രീകളുടെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനം”: സുപ്രീം കോടതി

സ്ത്രീകളുടെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സ്ത്രീകള്‍ വളര്‍ത്തു മൃഗങ്ങള്‍ ആണോ എന്ന് ഹരജിയില്‍ ...

യുപിഎ ഭരണകാലത്തെ അഴിമതി: ദയാനിധി മാരന്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി

മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ ...

മമതയ്ക്ക് തിരിച്ചടി: എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കുന്നത് സുപ്രിം കോടതി തടഞ്ഞു

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം ജൂലായ് 3 വരെ പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി വിധിച്ചു. ഇവിടെ പല സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ...

ഇംപീച്ച്‌മെന്റ് ഹര്‍ജി പിന്‍വലിച്ച് കോണ്‍ഗ്രസ്, കേസ് സുപ്രിം കോടതി തള്ളി

ചീഫ് ജസ്റ്റിസ്‌ ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് തള്ളിക്കളഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പരിഗണിച്ച ...

കത്വാ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകരുടെ ഭാഗത്ത് തെറ്റില്ല: പിന്തുണച്ച് ബാര്‍ കൗണ്‍സില്‍

കത്വാ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന പ്രതികളെ പിന്തുണച്ച് അഭിഭാഷകരുടെ ഭാഗത്ത് തെറ്റില്ലായെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ബാര്‍ കൗണ്‍സില്‍ തന്നെ നിയോഗിച്ച ...

”രാഷ്ട്രീയ വൈരാഗ്യങ്ങള്‍ ജനാധിപത്യത്തിലൂടെ തീര്‍ക്കണം”: സുപ്രിം കോടതി ഉത്തരവിലെ അഞ്ച് പ്രധാന പരാമര്‍ശങ്ങള്‍

  ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തേണ്ടായെന്ന കോടതി വിധി കോണ്‍ഗ്രസിനു തിരിച്ചടിയായി. ലോയയുടെ മരണം തികച്ചും സ്വഭാവികമാണെന്നും, ദുരൂഹതയുണ്ടെന്ന് പറഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ...

“ലോയ കേസ് വിധി കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ട് വന്നു. രാഹുല്‍ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണം”: യോഗി ആദിത്യനാഥ്

ജസ്റ്റിസ് ലോയയുടെ മരണത്തെ സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ വിധി കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്നും യു.പി ...

സുപ്രീം കോടതി വിധി എസ്.സി/എസ്.ടി നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കേന്ദ്രം: സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചു

എസ്.സി/എസ്.ടി നിയമത്തില്‍ സുപ്രീം കോടതിയുടെ വിധി നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുമൂലം രാജ്യത്ത് സ്വരച്ചേര്‍ച്ചയില്ലായ്മയും ബഹളങ്ങളുമാണ്ടായി എന്ന്  അറ്റോണി ജനറലായ കെ.കെ.വേണുഗോപാല്‍ കോടതിയോട് പറഞ്ഞു. ...

സുപ്രീം കോടതി മൗനം വെടിയണമെന്ന് പറഞ്ഞ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിക്ക് മേല്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതി മൗനം പാലിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിക്ക് കത്തയച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

വിവാഹത്തിന് ഹിന്ദു പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമാണോ എന്ന വിഷയത്തില്‍ കേന്ദ്രത്തിനും, സംസ്ഥാന സര്‍ക്കാരിനും സുപ്രിം കോടതിയുടെ നോട്ടിസ് : യുവതിക്ക് പോലിസ് സുരക്ഷ നല്‍കാനും നിര്‍ദ്ദേശം

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമല്ലെ എന്ന് സുപ്രിം കോടതി.തന്റെ സമ്മതമില്ലാതെ വീട്ടുകാര്‍ നടത്തിയ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട യുവതി നല്‍കി ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ...

“എസ്.സി/എസ്.ടി നിയമം ശക്തിപ്പെടുത്തണം”: അമിത് ഷാ

രാജ്യത്തെ എസ്.സി/എസ്.ടി പീഡന നിരോധന നിയമം ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ അഭിപ്രായപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി ...

കണ്ണൂര്‍-കരുണ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്

കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജുകളെ സംബന്ധിച്ച ബില്ലുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. ബില്ലില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലായെന്നാണ് സര്‍ക്കാരിന്റെ വാദം. നിയമ വകുപ്പിന് ബില്‍ കൈമാറിയിരുന്നു. ഇപ്പോള്‍ ...

Page 8 of 8 1 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist