Supreme Court of India

ചരിത്ര വിധിയെന്ന് കേന്ദ്ര സര്‍ക്കാര്‍: “സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കാനാകില്ല”

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കാനാകില്ലെന്നും ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച് വിധി സ്വാഗതാര്‍ഹമാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആധാറിനെ വിമര്‍ശിക്കുന്നവര്‍ അവര്‍ക്ക് സാങ്കേതിക ...

നടപടികള്‍ തത്സമയമായി കാണിക്കാന്‍ സുപ്രീം കോടതി അനുമതി

സുപ്രീം കോടതിയുടെ നടപടികള്‍ ഇനി മുതല്‍ തത്സമയമായി കാണിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അനുമതി നല്‍കിയത്. കോടതി ...

അസം പൗരത്വ പട്ടിക: വാദങ്ങള്‍ സെപ്റ്റംബര്‍ 25 മുതല്‍ ഫയല്‍ ചെയ്യാമെന്ന് സുപ്രീം കോടതി

അസം പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 25 മുതല്‍ തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എതിര്‍പ്പുകളും വാദങ്ങളും ഫയല്‍ ചെയ്യാന്‍ നവംബര്‍ ...

“തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നടത്തുമെന്നത് തീരുമാനിക്കുന്നത് ഞങ്ങളാണ്. കോണ്‍ഗ്രസല്ല”: സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നടത്തണമെന്നതിനെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് തങ്ങളാണെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനോ അതിന്റെ നേതാക്കള്‍ക്കോ ഇടപെടാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ...

“ജാമ്യാപേക്ഷകളില്‍ മെറിറ്റിലേക്ക് പോകണ്ട”: ഹൈക്കോടതികളോട് സുപ്രീം കോടതി

ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് കൂടുതല്‍ പോകേണ്ടതില്ലെന്ന് സുപ്രീംകോടതി ഹൈക്കോടതികളോട് നിര്‍ദേശിച്ചു. പ്രഥമദൃഷ്ടിയില്‍ കേസുണ്ടോ എന്നതാണ് നോക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഒഡീഷയിലെ ഒരു ...

സ്ത്രീധനപീഡനകേസുകളില്‍ ഉടനടി അറസ്റ്റ് ചെയ്യരുതെന്ന വിധിയില്‍ ഭേദഗതി വരുത്തി സുപ്രീംകോടതി

സ്ത്രീധനപീഡന കേസുകളില്‍ ഭര്‍ത്താവിനും ഭര്‍ത്യ വീട്ടുകാര്‍ക്കുമെതിരെ ഉടനടി അറസ്റ്റ് പാടിലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി . പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ കുടുംബക്ഷേമ സമതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ...

ഭീമാ-കൊറേഗാവ്: കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 12 വരെ നീട്ടി. പ്രതികള്‍ വീട്ടുതടങ്കലില്‍ തന്നെ

ഭീമാ കൊറെഗാവില്‍ നിന്നും ഗൂഢാലോചനയുടെ പേരില്‍ അറസ്റ്റിലായ പ്രവര്‍ത്തകരുടെ വീട്ടു തടവ് സെപ്റ്റംബര്‍ 12 വരെ നീട്ടി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതും അതേ ദിവസത്തേക്ക് കോടതി ...

കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്ത് സുപ്രീം കോടതി

കേരളത്തിലെ നാല് മെഡിക്കള്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്- തൊടുപുഴ, ഡി.എം മെഡിക്കല്‍ കോളേജ് - വയനാട്, പി.കെ. ...

“അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം കാണിക്കുന്ന തെളിവുകളുണ്ട്”: മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വിയോജിക്കാനുള്ള അവകാശത്തിനെതിരല്ല അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ...

‘മീശ’ പിന്‍വലിക്കണമെന്നുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

വിവാദമായ നോവല്‍ 'മീശ' പിന്‍വലിക്കണമെന്ന് പറഞ്ഞ് സമര്‍പ്പിച്ച് ഹര്‍ജി സുപ്രീം കോടതി തള്ളി. നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്നും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു കോടതി വിധി. നോവലിലെ ചില ഭാഗങ്ങള്‍ ...

പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കണം; കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരായ ക്രമക്കേട് കേസില്‍ സുപ്രിം കോടതി

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ ഒരു കോടി രൂപ മെഡിക്കല്‍ കോളേജ് അധികൃതര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. വിദ്യാര്‍ത്ഥി ...

ഹിന്ദു യുവതിയെ കല്ല്യാണം കഴിക്കാന്‍ മതം മാറി മുസ്ലീം യുവാവ്: മാതാപിതാക്കളോടൊപ്പം ജീവിച്ചാല്‍ മതിയെന്ന് യുവതി

ഹിന്ദു യുവതിയെ കല്ല്യാണം കഴിക്കാന്‍ വേണ്ടി മുസ്ലീം മതം വിട്ട് ഹിന്ദുവായി മതം മാറി യുവാവ് . കല്ല്യാണശേഷം തന്റെ ഭാര്യ അവളുടെ വീട്ടുകാരുടെ പക്കലാണെന്നും ഭാര്യയെ ...

ഭരണഘടനയുടെ 35എ വകുപ്പ്: ഹര്‍ജി പരിഗണിക്കുന്നത്‌ നീട്ടിവെച്ചു

ഇന്ത്യന്‍ ഭരണഘടനയുടെ 35എ വകുപ്പിന്റെ സാധുത പരിശോധിക്കാനുള്ള ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 31ലേക്ക് സുപ്രീം കോടതി നീട്ടിവെച്ചു. രണ്ടാഴ്ച മുമ്പ് പരിഗണിക്കേണ്ട ഹര്‍ജിയായിരുന്നു മുമ്പ് ഓഗസ്റ്റ് 27ലേക്ക് ...

ഭരണഘടനയുടെ 35എ വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ജമ്മു കശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന വകുപ്പായ 35എയുടെ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൂന്നാഴ്ചയ്ക്ക് മുമ്പ് ...

ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തില്‍ ബംഗാള്‍ സര്‍ക്കാരിനോടു മറുപടി ചോദിച്ച് സുപ്രീം കോടതി

പശ്ചിമബംഗാളില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്രത്തിനോടും മറുപടി ചോദിച്ച് സുപ്രീം കോടതി. ബി.ജെ.പി നേതാവായ ഗൗരവ് ഭാട്ടിയ കേസില്‍ സി.ബി.ഐയുടെ അമ്പേഷണം ...

“എല്ലാ ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ഓഡിറ്റ് അനിവാര്യം”: സുപ്രീം കോടതി

രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമെന്ന് സുപ്രീം കോടതി. സ്ഥാപനങ്ങളിലെ ആസ്തി, വരുമാനം, കണക്കുകള്‍, ശുചിത്വം തുടങ്ങിയവ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മൃണാളിനി ...

“പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വ്യക്തിപരമായ അഭിലാഷങ്ങളെ മറികടക്കണം”: ചീഫ് ജസ്റ്റിസ്

നീതി ന്യായ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വേണ്ടി ഒരാള്‍ തന്റെ വ്യക്തിപരമായ അഭിലാഷങ്ങളെ മറികടക്കണമെന്ന സന്ദേശമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വാതന്ത്ര്യ ദിനത്തില്‍ തന്നത്. സുപ്രീം കോടതിയില്‍ ...

“രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും”: കേന്ദ്രം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് പറഞ്ഞു. കേസിലെ ഏഴ് കുറ്റവാളികളെ മോചിപ്പിക്കണമെന്ന തമിഴ് നാട് സര്‍ക്കാരിന്റെ ...

ആദ്യമായി സുപ്രീം കോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാര്‍

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ മൂന്ന് വനിതാ സിറ്റിംഗ് ജഡ്ജിമാര്‍. ജസ്റ്റിസ് ആര്‍.ഭാനുമതി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് അവര്‍. ഇതില്‍ ജസ്റ്റിസ് ...

“നിങ്ങളെ ജയിലിലടയ്ക്കാത്തത് നിങ്ങള്‍ക്ക് വലിയൊരു ദൗത്യം ചെയ്ത് തീര്‍ക്കാനുള്ളത് കൊണ്ട് മാത്രം”: അസം പൗരത്വ പട്ടികയെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ച ഉദ്യോഗസ്ഥരോട് സുപ്രീം കോടതി

അസം പൗരത്വ പട്ടികയെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ച രണ്ട് ഉദ്യോഗസ്ഥരെ സുപ്രീം കോടതി വിളിപ്പിച്ച് താക്കീത് നല്‍കി. ആരോട് ചോദിച്ചിട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും അവരുടെ കര്‍ത്തവ്യം കോടതിയുടെ നിര്‍ദേശങ്ങള്‍ ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist