സിദ്ദിഖ് കള്ളം പറയുന്നു; ചില ചോദ്യങ്ങൾക്ക് ഓർമ്മയില്ലെന്ന് മറുപടിയും; സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നടിയെ ബലാത്സം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, അതിനാൽ നടനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ...





















