തനിക്കെതിരെ കള്ളസാക്ഷി സൃഷ്ടിച്ചു; പരാതി വൈരാഗ്യത്തെ തുടർന്ന്; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തന്നെ പരാതിക്കാരി മനപ്പൂർവ്വം കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് സിദ്ദിഖിന്റെ ഹർജിയിൽ ...





















